സി​ബി​എ​സ്ഇ സ്കൂ​ൾ ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്
Monday, May 10, 2021 12:13 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സം​സ്ഥാ​ന​ത്തെ സി​ബി​എ​സ്ഇ സ്കൂ​ൾ ഓ​ഫീ​സു​ക​ൾ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നും മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ന്ന അ​ധ്യാ​പ​ക​ർ​ക്കു വാ​ക്സി​നേ​ഷ​ൻ സൗ​ക​ര്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ഖി​ലേ​ന്ത്യാ പ്രൈ​വ​റ്റ് സ്കൂ​ൾ അ​സോ​സി​യേ​ഷ​ൻ കേ​ര​ള ചാ​പ്റ്റ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ​രീ​ക്ഷാ ജോ​ലി​ക​ൾ​ക്കാ​യി
എ​ല്ലാ അം​ഗീ​കൃ​ത സ്കൂ​ളു​ക​ൾ​ക്കും തൊ​ട്ട​ടു​ത്ത സ്കൂ​ളി​ലെ ര​ണ്ടു അ​ധ്യാ​പ​ക​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ ബോ​ർ​ഡ് നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ണ്ട്. മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തീ​ക​രി​ച്ചു ജൂ​ണ്‍ 20 ന് ​പ​ത്താം​ക്ലാ​സ് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്നും ബോ​ർ​ഡ് അ​റി​യി​ച്ചി​ട്ടു​ണ്ട്.
ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു മു​ഖ്യ​മ​ന്ത്രി​ക്കും ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും നി​വേ​ദ​നം ന​ൽ​കി. സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് അ​നു​ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​അ​ബ്ദു​ൾ നാ​സ​ർ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ എ​ൻ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ഡോ. ​മോ​സ​സ് ഡി​ക്രൂ​സ്, എം. ​ജൗ​ഹ​ർ, മു​ഹ​മ്മ​ദ് മാ​ളി​യേ​ക്ക​ൽ, അ​മ​ർ മൊ​യ്തു, ഡോ. ​തോ​മ​സ് നെ​ച്ചു​പ്പാ​ട​ൻ, ല​ത ജേ​ക്ക​ബ്, കെ. ​ജ​യ​കു​മാ​ർ, മ​നോ​ജ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.