കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Saturday, June 19, 2021 10:19 PM IST
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് ആ​ല​പൊ​യി​ലി​ലെ പ​രേ​ത​നാ​യ തി​ട്ടു​മ്മ​ൽ ബീ​രാ​ന്‍റെ ഭാ​ര്യ ക​ദീ​ജ(59) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. മ​ക്ക​ൾ: ഷ​ബീ​ബ​ത്ത്, അ​ന​സ്, ഷ​മീ​ർ, അ​ൻ​സി​യ. മ​രു​മ​ക്ക​ൾ: സി​ദീ​ഖ്, ജാ​ലി​ബ, ഹ​മീ​റ, അ​നു​ബ്.