സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തു
Monday, June 21, 2021 12:18 AM IST
വെ​ട്ട​ത്തൂ​ർ: വെ​ട്ട​ത്തൂ​ർ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ട്ട​ത്തൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും എ​എം​യു​പി സ്കൂ​ളി​ലെ ഒ​രു വി​ദ്യാ​ർ​ഥി​ക്കും സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തു.
ഭാ​ര​വാ​ഹി​ക​ളാ​യ കെ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, പി.​കെ കു​ഞ്ഞ​ഹ​മ്മ​ദ്, ടി.​പി ജോ​സ​ഫ്, ജെ​യിം​സ് തെ​ക്കേ​ക്കു​റ്റ്, പി.​എം ഹ​സ്ബു​ള്ള, കെ.​പി ഉ​സ്മാ​ൻ, റോ​യി​മാ​ത്യു, ടി.​എം ആ​ന്‍റ​ണി, ടി.​സി ജോ​മോ​ൻ, ജോ​സ​ഫ് ഇ​ല്ലി​മൂ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ടെ​ലി​വി​ഷ​ൻ
വി​ത​ര​ണം ചെ​യ്തു
എ​ട​ക്ക​ര: സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ ന​ല്ലം​ത​ണ്ണി വാ​ർ​ഡി​ൽ മൂ​ന്നു പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മൊ​രു​ങ്ങി. സു​ൽ​ത്താ​ൻ​പ​ടി, എ​ര​ഞ്ഞി, കു​റ​ത്തി എ​ന്നീ കോ​ള​നി​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യാ​ണ് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ ഓ​ണ​ലൈ​ൻ പ​ഠ​ന​ത്തി​ന് ടെ​ലി​വി​ഷ​ൻ ല​ഭ്യ​മാ​യ​ത്. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ് ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ർ​ഡം​ഗം ബൈ​ജു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പൂ​ക്കോ​ട്ടും​പാ​ടം ബി​ൽ​ഡ് കോ​ണ്‍ ആ​ർ​കി​ടെ​ക്സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യേ​ഴ്സ് എം.​ഡി അ​ക്ബ​ർ, ഭാ​ര്യ ആ​യി​ഷ, പ​ട്ടി​ക്കാ​ട​ൻ ഷാ​ന​വാ​സ്, ഉ​ബൈ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.