മലപ്പുറത്തിന്‍റെ ‘പ്രാണവായു’ പദ്ധതി നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു
Tuesday, July 6, 2021 12:43 AM IST
മ​ല​പ്പു​റം: കോ​വി​ഡ്19 വ്യാ​പ​നം ത​ട​യു​ന്ന​തി​നൊ​പ്പം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളും വ​ർ​ധി​പ്പി​ക്കാ​ൻ ജ​ന​കീ​യ സ​ഹ​ക​ര​ണ​ത്തോ​ടെ മ​ല​പ്പു​റം ജി​ല്ല ഒ​രു​ങ്ങു​ന്നു. ഇ​തി​നാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം ആ​വി​ഷ്ക​രി​ച്ച ’മ​ല​പ്പു​റ​ത്തി​ന്‍റെ പ്രാ​ണ​വാ​യു’ പ​ദ്ധ​തി​ക്ക് പ്ര​ശ​സ്ത സി​നി​മാ താ​രം മ​മ്മൂ​ട്ടി തു​ട​ക്കം കു​റി​ച്ചു.
കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ മൂ​ന്നാം ത​രം​ഗ​ത്തി​നു​ള്ള സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്പോ​ൾ സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​ശ്ര​യ കേ​ന്ദ്ര​ങ്ങ​ളാ​യ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന പ​ദ്ധ​തി മാ​തൃ​കാ​പ​ര​മാ​ണെ​ന്നു ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് മ​മ്മൂ​ട്ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ​ക്കു മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള കോ​വി​ഡ് മ​ഹാ​മാ​രി അ​തി​ജീ​വി​ക്കു​ന്ന​തി​നും ഭാ​വി​യി​ൽ ഇ​ത്ത​രം രോ​ഗ​ങ്ങ​ളു​ണ്ടാ​കു​ന്പോ​ൾ ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നു​മാ​ണ് ’പ്രാ​ണ​വാ​യു’ പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 20 കോ​ടി രൂ​പ വി​ല വ​രു​ന്ന മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ആ​ശു​പ​ത്രി​ക​ളി​ൽ ല​ഭ്യ​മാ​ക്കും. പൊ​തു​ജ​ന​ങ്ങ​ൾ, സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, വി​വി​ധ ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, ചാ​രി​റ്റി സം​ഘ​ട​ന​ക​ൾ, വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ ചാ​രി​റ്റി സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ പ​ങ്കാ​ളി​ത്തം ഇ​തി​നാ​യി ഉ​റ​പ്പാ​ക്കും.
മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ മ​ല​പ്പു​റം സി​വി​ൽ സ്റ്റേ​ഷ​ൻ ബ്രാ​ഞ്ചി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ പേ​രി​ൽ ആ​രം​ഭി​ച്ച അ​ക്കൗ​ണ്ടി​ലേ​ക്ക് പ്രാ​ണ​വാ​യു​വി​ലേ​ക്കു​ള്ള സ​ഹാ​യ​ധ​നം കൈ​മാ​റാം. അ​ക്കൗ​ണ്ട് ന​ന്പ​ർ: 40186466130. ഐ​എ​ഫ്എ​സ്‌​സി- എ​സ്ബി​ഐ​എ​ൻ 0070507. വി​വ​ര​ങ്ങ​ൾ​ക്ക് 9288025362, 0483 2734988 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.
പ​ദ്ധ​തി​യു​ടെ ലോ​ഗോ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. റ​ഫീ​ഖ​യും ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​നും ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്തു.