സം​യു​ക്ത തൊ​ഴി​ലാ​ളി സ​മി​തി പ്ര​തി​ഷേ​ധം നാ​ളെ
Thursday, July 22, 2021 12:11 AM IST
മ​ല​പ്പു​റം: രാ​ജ്യ​ത്തെ 41 ഓ​ർ​ഡ​ന​ൻ​സ് ഫാ​ക്ട​റി​ക​ൾ (ആ​യു​ധ നി​ർ​മാ​ണ ഫാ​ക്ട​റി​ക​ൾ)​ഏ​ഴാ​ക്കി ചു​രു​ക്കി അ​തി​വേ​ഗം സ്വകാ​ര്യ​വ​ത്ക്ക​രി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ​യും ഈ ​വ്യ​വ​സാ​യ​ത്തി​ൽ പ​ണി​മു​ട​ക്ക് നി​രോ​ധി​ച്ചു​ള്ള ഓ​ർ​ഡി​ന​ൻ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടും നാ​ളെ ദേ​ശ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ചു കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ഞ്ചു പേ​ർ വീ​തം പ​ങ്കെ​ടു​ത്ത് സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നു സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.