വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Monday, July 26, 2021 12:50 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു കെഎസ്.യു മ​ണ്ഡ​ലം ക​മ്മി​റ്റി ന​ൽ​കു​ന്ന ഉ​പ​ഹാ​രം കെ​പി​സി​സി സെ​ക്ര​ട്ട​റി വി. ​ബാ​ബു​രാ​ജ് ന​ൽ​കി അ​നു​മോ​ദ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെഎസ്.യു നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജേ​ഷ്, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ.​ആ​ർ ച​ന്ദ്ര​ൻ, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി അ​ൻ​വ​ർ സാ​ദ​ത്ത്, കൊ​ച്ചു എ​ന്ന രാ​ജേ​ന്ദ്ര​ൻ, അ​ഖി​ൽ കാ​പ്പി​ങ്ങ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ദി​നേ​ശ് ക​ണ​ക്ക​ഞ്ചേ​രി സ്വാ​ഗ​ത​വും രാ​മ​ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഹ​രി​ദാ​സ്, സ​ന്തോ​ഷ്, ര​വി ചെ​ര​പ്പ​റ​ന്പി​ൽ, ഉ​ണ്ണി, കു​മാ​ര​ൻ, ര​വീ​ന്ദ്ര​ൻ, വി​നോ​ദ്, മ​നോ​ജ്, ഷെ​ബി​ൽ എ​ന്നി​വ​ർ നേ​തൃത്വം ​ന​ൽ​കി.