ഫ​ണ്ടി​ല്ല; മ​ഞ്ചേ​രി ന​ഗ​ര​സ​ഭ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ
Monday, July 26, 2021 12:51 AM IST
മ​ഞ്ചേ​രി: വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് ഫ​ണ്ടി​ല്ല, മ​ഞ്ചേ​രി ന​ഗ​ര​സ​ഭ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ. ക​ഴി​ഞ്ഞ കൗ​ണ്‍​സി​ൽ യോ​ഗ​ത്തെ​ത്തു​ട​ർ​ന്നു ഭ​ര​ണ​പ​ക്ഷം അ​ഞ്ചു​കോ​ടി രൂ​പ വാ​യ്പ​യെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ടം വീ​ട്ടാ​നാ​ണ് പ്ര​ധാ​ന​മാ​യും വാ​യ്പ​യെ​ടു​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്ത ഇ​ന്ദി​രാ​ഗാ​ന്ധി ബ​സ് ടെ​ർ​മി​ന​ൽ, ശി​ഹാ​ബ് ത​ങ്ങ​ൾ ഭ​വ​ന പ​ദ്ധ​തി തു​ട​ങ്ങി​യ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി വാ​യ്പ​യെ​ടു​ത്ത പ​ണം ഇ​നി​യും തി​രി​ച്ച​ട​വു​ണ്ടാ​യി​ട്ടി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡ്, ഡോ​ക്ടേ​ഴ്സ് കോ​ള​നി റോ​ഡ്, മം​ഗ​ല​ശേ​രി പാ​ല​ക്കു​ളം റോ​ഡ് തു​ട​ങ്ങി​യ പ​ല റോ​ഡു​ക​ളും ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്. ആ​വ​ശ്യ​മാ​യ ഫ​ണ്ടി​ല്ലാ​ത്ത​താ​ണ് കാ​ര​ണം. അ​ഞ്ചു കോ​ടി 40 ല​ക്ഷം രൂ​പ നി​കു​തി കു​ടി​ശി​ക കി​ട്ടാ​നു​ണ്ട്.നി​കു​തി പി​രി​ച്ചെ​ടു​ക്കാ​ൻ ന​ഗ​ര​സ​ഭ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.