ഹ​രി​ത​ക​ർ​മസേ​ന​യ്ക്ക് യൂ​ണി​ഫോം ന​ൽ​കി
Wednesday, July 28, 2021 12:29 AM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹ​രി​ത​ക​ർ​മസേ​ന​യ്ക്ക് യൂ​ണി​ഫോ​മു​ക​ൾ വി​ത​ര​ണം ചെ​യ്തു. ചു​ങ്ക​ത്ത​റ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് യൂ​ണി​ഫോം വി​ത​ര​ണം ചെ​യ്ത​ത്.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ.​യു.​സെ​ബാ​സ്റ്റ്യ​നി​ൽ നി​ന്നു ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ത്സ​മ്മ സെ​ബാ​സ്റ്റ്യ​നും സെ​ക്ര​ട്ട​റി സ​ബി​ത​യും യൂ​ണി​ഫോ​മു​ക​ൾ ഏ​റ്റു​വാ​ങ്ങി.
അം​ഗ​ങ്ങ​ൾ​ക്ക് ര​ണ്ടു ജോ​ഡി യൂ​ണി​ഫോ​മാ​ണ് ന​ൽ​കി​യ​ത്. ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ടി.​കു​ഞ്ഞാ​ൻ, ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റ് താ​ജാ​സ​ക്കീ​ർ എ​ന്നി​വ​ർ പ്ര​സം​ഹി​ച്ചു.
ബാ​ങ്ക് ഡ​യ​റ​ക്ട​ർ​മാ​രാ​യ ടി.​എം വ​ർ​ഗീ​സ്, പോ​ൾ ആ​ശ്രം, അ​ബ്ദു​ൾ മ​ജീ​ദ്, അ​നി​ൽ, സ​ത്യ​ൻ, അ​ലി​യാ​പ്പു, ന​ജ്മു​നീ​സ, ബാ​ങ്ക് സെ​ക്ര​ട്ട​റി ഹാ​ൻ​സ് ജേ​ക്ക​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.