ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Wednesday, August 4, 2021 12:49 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ച​ക്കാ​ല​കു​ത്ത് ഡി​വി​ഷ​നി​ൽ പ​ര​സ്പ​രം റ​സി​ഡ​ൻ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് അ​നു​മോ​ദി​ച്ച​ത്. യോ​ഗം നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് മ​ങ്ങാ​ട്ട് തൊ​ടി​ക സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡം​ഗം ഡെ​യ്സി, കു​ട​പി​ലാ​ക്ക​ൽ ര​ഞ്ജി​നി, ബേ​ബി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മാ​ട്ടു​മ്മ​ൽ സ​ലീം, ഡെ​യ്സി എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​രം വി​ത​ര​ണം ചെ​യ്തു. നി​ല​ന്പൂ​രി​ലെ പ്ര​മു​ഖ ഡോ​ക്ട​റും സാ​മൂ​ഹ്യപ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ഇ.​കെ. ഉ​മ്മ​റി​ന്‍റെ മ​ര​ണ​ത്തി​ൽ യോ​ഗം അ​നു​ശോ​ചി​ച്ചു.
ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ഏ​നാ​ന്തി ഡി​വി​ഷ​നി​ൽ നി​ന്നു എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​നു​മോ​ദി​ച്ചു. വാ​ർ​ഡം​ഗ​വും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ വി.​എ. ക​രീം ആ​ണ് മൊ​മെ​ന്‍റോ ന​ൽ​കി അ​നു​മോ​ദി​ച്ച​ത്. പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ട്ടി​ക്കാ​ട​ൻ ഷാ​ന​വാ​സ് മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി.
കെ.എസ്.യു വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ടി.​കെ. അ​ൻ​വ​ർ സാ​ദ​ത്ത്, സെ​ക്ര​ട്ട​റി ടി.​പി. നി​ഷാ​ൽ, യൂ​ത്ത് കെ​യ​ർ പ്ര​സി​ഡ​ന്‍റ് കെ.​പി.സോ​ബി​ർ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ഫ​ഹ​ദ്, അ​ഷ്റ​ഫ്, ഫ​വാ​സ്, ഷെ​ഫി​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.വി​ജ​യി​ക​ളു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​യാ​ണ് അ​നു​മോ​ദി​ച്ച​ത്.