പീ​ഡ​ന​ക്കേസി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
Tuesday, September 21, 2021 2:00 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: 17 കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്ന കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. എ​ര​വി​മം​ഗ​ലം കു​റ്റി​ക്കാ​ട്ടു​പ​റ​ന്പി​ൽ ര​തീ​ഷ്(24)​ നെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് ഞാ​യ​റാ​ഴ്ച പ​ട്ടാ​ന്പി റോ​ഡി​ൽ നി​ന്നും അ​റ​സ്റ്റു ചെ​യ്ത​ത്.
പെ​രി​ന്ത​ൽ​മ​ണ്ണ ശി​ശുവി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സി​ൽ നി​ന്നു​ള്ള വി​വ​ര​ത്തെ തു​ട​ർ​ന്ന് കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പോ​ക്സോ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തി​രു​ന്നു. ര​ണ്ടു​മാ​സം ഗ​ർ​ഭി​ണി​യാ​യ പെ​ണ്‍​കു​ട്ടി​യെ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.