വി​ജ​യോ​ത്സ​വം ന​ട​ത്തി
Thursday, September 23, 2021 12:59 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സാ​ക്ഷ​ര​താ മി​ഷ​ൻ വി​ജ​യോ​ത്സ​വം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​താ പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ പ​ഠി​താ​ക്ക​ളെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് യു.​എ. ല​ത്തീ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കീ​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചാ​ലി​യ​തൊ​ടി ജ​മീ​ല, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​വ​ന​ജ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​സീ​സ് പ​ട്ടി​ക്കാ​ട്, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​യ​മു, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ന​ജ്മ ത​ബ​ഷീ​റ, ഡി​വി​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ന​യീം, ബി​ൻ​സി, പ്ര​ബീ​ന, ജോ​യി​ന്‍റ് ബി​ഡി​ഒ കെ.​എം. സു​ജാ​ത, പ്രി​ൻ​സി​പ്പ​ൽ കെ. ​ബ​ഷീ​ർ, ബ്ലോ​ക്ക് പ്രേ​ര​ക് എ​ൻ. ര​മാ​ദേ​വി, പ്രേ​ര​ക് അ​ഷ​റ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ന്ന​ത വി​ജ​യം നേ​ടി​യ പ​ഠി​താ​ക്ക​ൾ​ക്ക് മെ​മ​ന്‍റോ​യും വി​ജ​യി​ച്ച മു​ഴു​വ​ൻ പ​ഠി​താ​ക്ക​ൾ​ക്കും മെ​ഡ​ലു​ക​ളും ന​ൽ​കി.