റി​ലേ സ​ത്യ​ഗ്ര​ഹ സ​മ​രം ര​ണ്ടാം​ദി​വ​സ​ത്തി​ലേ​ക്ക്
Sunday, September 26, 2021 9:49 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ-ഷൊ​ർ​ണൂ​ർ പാ​ത​യി​ൽ മു​ഴു​വ​ൻ വ​ണ്ടി​ക​ളും പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ല​ന്പൂ​ർ - മൈ​സൂ​ർ റെ​യി​ൽ​വെ ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ന​ട​ത്തു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ സ​മ​രം ര​ണ്ടാം​ദി​വ​സ​ത്തി​ലേ​ക്ക്. നി​ല​ന്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് മു​ന്നി​ൽ ന​ട​ക്കു​ന്ന സ​ത്യ​ഗ്ര​ഹ​സ​മ​ര​ത്തി​ന്‍റെ ര​ണ്ടാം​ദി​നം സം​സ്കാ​ര സാ​ഹി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​ല​ന്പൂ​ർ മൈ​സൂ​ർ റെ​യി​ൽ​വെ ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ്്് അ​ഡ്വ.​മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റൊ​ട്ടേ​റി​ൻ ഡോ.​കേ​ദാ​ർ​നാ​ഥ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു സി​പി​എം നി​ല​ന്പൂ​ർ​ഏ​രി​യ സെ​ക്ര​ട്ട​റി ഇ.​പ​ദ്മാ​ക്ഷ​ൻ, ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍​റ് ജോ​ർ​ജ് വ​ർ​ഗീ​സ്, നി​ല​ന്പൂ​ർ വി​ക​സ​ന​സ​മി​തി പ്ര​തി​നി​ധി അ​ഹ​മ്മ​ദ് കു​ട്ടി, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി വി​നോ​ദ് പി.​മേ​നോ​ൻ, നി​ല​ന്പൂ​ർ മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് യു.​ന​രേ​ന്ദ്ര​ൻ. ബി​നോ​യ് പാ​ട്ട​ത്തി​ൽ, ല​യ​ണ്‍​സ് ക്ല​ബ് സെ​ക്ര​ട്ട​റി സു​രേ​ഷ്കു​മാ​ർ, പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് പ​ട്ടി​ക്കാ​ട​ൻ ഷാ​ന​വാ​സ്, ജി​എ​സ്ടി അ​സി​സ്റ്റ​ന്‍​റ് ക​മ്മീ​ഷ​ണ​ർ ബ്രി​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു റൊ​ട്ടേ​റി​യ​ൻ കി​രാ​ത​ദാ​സ് സ്വാ​ഗ​ത​വും അ​ന​സ് യൂ​ണി​യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.