മാ​സ്ക് നി​ർ​മി​ച്ച് ന​ൽ​കി എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ
Tuesday, September 28, 2021 12:26 AM IST
പ​ട്ടി​ക്കാ​ട്: ത​ച്ചി​ങ്ങ​നാ​ടം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ര​ണ്ടാം വ​ർ​ഷ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ മാ​സ്ക് നി​ർ​മി​ച്ചു സ്കൂ​ളി​ന്‍റെ മാ​സ്ക് ബാ​ങ്കി​ലേ​ക്ക് ന​ൽ​കി. എ​ൻ​എ​സ്എ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വോ​ള​ണ്ടി​യ​ർ​മാ​ർ മാ​സ്കു​ക​ൾ കൈ​മാ​റി.
പി​ടി​എ പ്ര​സി​ഡന്‍റ് ബ​ഷീ​ർ ചോ​ല​ക്ക​ൽ, പ്രി​ൻ​സി​പ്പ​ൽ ഫെ​ബി​ൻ ഗീ​വ​ർ​ഗീ​സ് എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി. പ്രോ​ഗ്രാം ഓ​ഫീ​സ​ർ ടി.​രാ​ജേ​ന്ദ്ര​ൻ, വോ​ള​ണ്ടി​യ​ർ​മാ​രാ​യ ഹാ​നി​യ അ​നൂ​ജ്, മു​ഹ​മ്മ​ദ് ഹ​വാ​ൻ, അ​ദ്നാ​ൻ സ​മി, മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

രോ​ഗ​പ്ര​തി​രോ​ധ
ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ കോ​ട്ടേ​പ്പാ​ടം സി​എ​ച്ച്സി​യി​ലെ കോ​വി​ഡ് സെന്‍റ​റി​ലേ​ക്ക് രോ​ഗ പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി. മാ​ർ​ത്തോ​മ കോ​ള​ജി​ലെ 83-85 ബാ​ച്ച് ഒ​ന്നാം ഗ്രൂ​പ്പ് കൂ​ട്ടാ​യ്മ​യാ​യ ഓ​ർ​മ്മ​ക്കൂ​ട്ടാ​ണ് കേ​ന്ദ്ര​ത്തി​ലേ​ക്കാ​വ​ശ്യ​മാ​യ പി​പി​ഇ ഗൗ​ണു​ക​ളും എ​ൻ. 95 മാ​സ്ക്കു​ക​ളും വി​ത​ര​ണം ചെ​യ്ത​ത്.
ച​ട​ങ്ങ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പു​ഷ്പ​വ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ലാ​ൽ പ​ര​മേ​ശ്വ​ർ, ഡോ. ​ന​ജ്ല, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി.​കെ.​സു​രേ​ഷ്, ഓ​ർ​മ്മ​കൂ​ട്ട് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഹ​ക്കീം ച​ങ്ക​ര​ത്ത്, സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ർ​ജ്, സ​ത്യ​ഭാ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.