ഉ​ന്ന​തവി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Sunday, October 17, 2021 12:32 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി അ​നു​മോ​ദി​ച്ചു. കാ​ഷ് അ​വാ​ർ​ഡും വി​ത​ര​ണ​ം ചെ​യ്തു.
ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സം​ഘം പ്ര​സി​ഡ​ന്‍റ് വീ​രാ​പ്പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​എ ജോ​യ്, കെ.​എം.​നി​മ്മി, യു.​സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​പി.ഷാ​ജി സ്വാ​ഗ​ത​വും സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഉ​മ​ർ ത​വ​ളേ​ങ്ങ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.