നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ അ​ന്പ​തു കു​ടും​ബ​ങ്ങ​ൾ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ എ​മ്മി​ലേ​ക്ക്
Tuesday, October 19, 2021 1:00 AM IST
നി​ല​ന്പൂ​ർ: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ൽ ചേ​ർ​ന്നു. സെ​മി​കേ​ഡ​ർ സം​വി​ധാ​ന​ത്തി​ൽ പാ​ർ​ട്ടി​യി​ലേ​ക്കു ക​ട​ന്നു വ​ന്ന​വ​ർ​ക്ക് പാ​ർ​ട്ടി മെം​ബ​ർ​ഷി​പ് വി​ത​ര​ണം. ചെ​യ്തു. നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മെം​ബ​ർ​ഷി​പ്പ് വി​ത​ര​ണം കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ണി പു​ല്ല​ന്താ​നി ഉ​ദ്ഘാ​ട​നം ചെ​യ​തു. കേ​ര​ള കോ​ണ്‍​ഗ്ര​സ്്-​ജോ​സ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് സ്രാ​ന്പി​ക്ക​ൽ, പോ​ത്തു​ക​ല്ല് കോ​ണ്‍​ഗ്ര​സ്് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കു​ഞ്ഞു​മോ​ൻ വി​ല​ങ്ങു​പാ​റ, നി​ല​ന്പൂ​ർ മു​ൻ​സി​പ്പാ​ലി​റ്റി​യി​ലെ കൊ​ള​ക​ണ്ടം വാ​ർ​ഡി​ൽ നി​ന്നെ​ത്തി​യ 30 കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പാ​ർ​ട്ടി​യി​ൽ നി​ന്നു വ​ന്ന 50 ഓ​ളം കു​ടും​ബ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ൾ​ക്കാ​ണ് മെം​ബ​ർ​ഷി​പ് ന​ൽ​കി​യ​ത്. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് എം.​എ.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടോ​മി ചെ​ഞ്ചേ​രി, ജെ​യിം​സ് കോ​ശി, അ​ഡ്വ. ജെ​യ്സ​ണ്‍, ജോ​ർ​ജ് തോ​മ​സ്, അ​ഡ്വ. ബീ​ന, ജെ​യിം​സ് വ​ർ​ക്കി, ടോ​മി കു​റ്റി​ത​റ, ജി​ജു ക​പ്പ​ട്ടു​മ​ല, ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ്ക​റി​യ ക്നാം​തോ​പ്പി​ൽ, നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​നി​ജ സെ​ബാ​സ്റ്റ്യ​ൻ, ട്വി​ങ്ക​ൾ ജെ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റോ​ഡു​ക​ളി​ലെ
കു​ഴി​ക​ൾ
അ​ട​ക്ക​ണ​മെ​ന്ന്

നി​ല​ന്പൂ​ർ: അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന നി​ല​ന്പൂ​രി​ലെ റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​ക്ക​ണ​മെ​ന്നു ആം ​ആ​ദ്മി പാ​ർ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
അ​ടി​യ​ന്ത​ര​മാ​യി സൂ​ച​നാ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​വാ​നും ആ​വ​ശ്യ​പ്പെ​ട്ടു. ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ത്ത പ​ക്ഷം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ജ​ന​കീ​യ​മാ​യും നി​യ​മ​പ​ര​മാ​യും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി നി​ല​ന്പൂ​ർ മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ അ​റി​യി​ച്ചു.