കെഎ​സ്ആ​ർ​ടി​ഇ​എ യൂ​ണി​റ്റ് സ​മ്മേ​ള​നം ന​ട​ത്തി
Wednesday, October 20, 2021 12:05 AM IST
നി​ല​ന്പൂ​ർ: കെഎ​സ്ആ​ർ​ടി​ഇ
(​സി​ഐ​ടി​യു) നി​ല​ന്പൂ​ർ യൂ​ണി​റ്റ് സ​മ്മേ​ള​നം ന​ട​ത്തി. വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം സി​ഐ​ടി​യു ഏ​രി​യാ ട്രഷറർ എം. ​വി​ശ്വ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​കെ. സ​ജി​ൽ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​റ്റ് റി​പ്പോ​ർ​ട്ട് കെ.​എ. നി​സാ​റും കേ​ന്ദ്ര ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പി.​എ. ജോ​ജോ​യും അ​വ​ത​രി​പ്പി​ച്ചു. യൂ​ണി​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഐ​സ്ആ​ർ​ടി​സി​യി​ൽ നി​ന്നു വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് യാ​ത്ര​യ​യ​പ്പും ന​ൽ​കി.
യാ​ത്ര​യ​യ​പ്പ് യോ​ഗം അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ. മു​ഹ​മ്മ​ദാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ. കൈ​ര​ളി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. ഹ​രി, കെ.​എ. നി​സാ​ർ, പി.​കെ. അ​ബ്ദു​ൾ ഹ​ക്കീം, പി. ​അ​ഷ​റ​ഫ്, എ. ​നാ​സ​ർ, ക​ണ്‍​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ സി. ​ശൈ​ലേ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പൂ​ക്കോ​ട്ടും​പാ​ടം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ന് ല​ഭി​ച്ച സ്ഥ​ല​ത്ത് ഉ​ട​ൻ കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക, നി​ല​ന്പൂ​ർ ഡി​പ്പോ​യി​ൽ നി​ർ​മി​ച്ച ബ​സ് ടെ​ർ​മി​ന​ൽ കം ​ഷോ​പ്പിം​ഗ്് കോം​പ്ല​ക്സ് ഇ​ന്‍റർ​സ്റ്റേ​റ്റ് ടെ​ർ​മി​ന​ലാ​ക്കി ഉ​യ​ർ​ത്തു​ക, ക​ൽ​പ്പ​റ്റ, ബ​ത്തേ​രി, പെ​രി​ന്ത​ൽ​മ​ണ്ണ, ഗൂ​ഢ​ല്ലൂ​ർ സ​ർ​വീ​സു​ക​ൾ പു​നഃ​രം​ഭി​ക്കു​ക, കോ​ഴി​ക്കോ​ട്, ഗൂ​ഢ​ല്ലൂ​ർ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ യൂ​ണി​റ്റ് സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.