പാ​ച​ക മ​ത്സ​രം ന​ട​ത്തി
Thursday, October 21, 2021 12:52 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക ഭ​ക്ഷ്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പൂ​പ്പ​ലം ഒ​എ​യു​പി സ്കൂ​ൾ, ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി പാ​ച​ക മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ’ആ​രോ​ഗ്യ​മു​ള്ള രു​ചി​ക്കൂ​ട്ട്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ത്തി​യ പ​രി​പാ​ടി സ്കൂ​ൾ മാ​നേ​ജ​ർ അ​ഡ്വ.​കെ.​ടി. ഉ​മ്മ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​കെ. മു​ഹ​മ്മ​ദ് അ​ൻ​വ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബി ക​രു​വാ​ര​ക്കു​ണ്ട് സ്വാ​ഗ​ത​വും അ​ബ്ബാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.
മ​ത്സ​ര​ത്തി​ൽ സു​ജി​ത, സി​ന്ധു ശ​ശി​കു​മാ​ർ, ഫ​സീ​ല എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നു മു​ത​ൽ മൂ​ന്നു വ​രെ സ്ഥാ​ന​ങ്ങ​ൾ നേ​ടി. എം​എ​സ്ടി​എം കോ​ള​ജ് ഫു​ഡ് ടെ​ക്നോ​ള​ജി അ​ധ്യാ​പ​ക​രാ​യ മു​ഹ​മ്മ​ദ് ഫൈ​സ​ൽ, മു​ഹ​മ്മ​ദ് ആ​സി​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജേ​താ​ക്ക​ൾ​ക്കു പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​കെ. മു​ഹ​മ്മ​ദ് അ​ൻ​വ​ർ ഉ​പ​ഹാ​രം ന​ൽ​കി.