അ​പേ​ക്ഷ​ ക്ഷ​ണി​ക്കു​ന്നു
Friday, October 22, 2021 12:40 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നു നി​ർ​ദി​ഷ്ട​യോ​ഗ്യ​ത(​ഡി​പ്ലോ​മാ ഇ​ൻ ഡ​യാ​ലി​സി​സ് ടെ​ക്നോ​ള​ജി)​യു​ള്ള 40 വ​യ​സ് ക​വി​യാ​ത്ത പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. അ​പേ​ക്ഷ​ക​ൾ ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ് സ​ഹി​തം 25നു 10​നു മു​ൻ​പാ​യി ആ​ശു​പ​ത്രി ഓ​ഫീ​സി​ൽ ല​ഭി​ക്ക​ണം.​ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 25നു 11​നു സൂ​പ്ര​ണ്ട് മു​ൻ​പാ​കെ ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്-04933 228279.