മ​ക്ക​ൾ​ക്കൊ​പ്പം പ​രി​പാ​ടി
Friday, October 22, 2021 12:40 AM IST
നി​ല​ന്പൂ​ർ: മ​ക്ക​ൾ​ക്കൊ​പ്പം പ​രി​പാ​ടി​യു​ടെ നി​ല​ന്പൂ​ർ മേ​ഖ​ലാ​ത​ല പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​വും ആ​ർ​പി​മാ​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങും നി​ല​ന്പൂ​ർ ബി​ആ​ർ​സി ഹാ​ളി​ൽ ന​ട​ന്നു. ച​ട​ങ്ങ് നി​ല​ന്പൂ​ർ മു​നി​സി​പ്പ​ൽ പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സൈ​ജി​മോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​ന്പൂ​ർ ബി​പി​സി എം.​മ​നോ​ജ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി.​സ​ജി​ൻ വി​ജ്ഞാ​നോ​ത്സ​വം 2021 അ​വ​ത​ര​ണം ന​ട​ത്തി. പി.​കെ.​ശ്രീ​കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​രി​പ്പി​ച്ചു. ജി​ല്ല ക​മ്മി​റ്റി അം​ഗം കെ.​അ​രു​ണ്‍ കു​മാ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.