ഹെ​ഡ് ലൈ​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Sunday, October 24, 2021 12:27 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ടി​ലെ ട്രോ​മാ കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ​ക്കു ഹെ​ഡ് ലൈ​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. സ​ന്തോ​ഷ് ഭാ​ര​ത് ഗ്യാ​സ് ഏ​ജ​ൻ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണ് ലൈ​റ്റു​ക​ൾ ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​പൊ​ന്ന​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​ഭാ​വം പ്ര​തി​സ​ന്ധി തീ​ർ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഇ​ട​പ്പെ​ട​ലി​നെ തു​ട​ർ​ന്നു ട്രോ​മാ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഹെ​ഡ് ലൈ​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ടി.​കെ.​ഉ​മ്മ​ർ, ഷീ​ബ പ​ള്ളി​ക്കു​ത്ത്, ഷീ​ന ജി​ൽ​സ്, സെ​ക്ര​ട്ട​റി കെ.​ഷാ​നി​ർ, അം​ഗ​ങ്ങ​ളാ​യ ടി.​പി.​അ​റ​മു​ഖ​ൻ, നു​ഹ്മാ​ൻ പാ​റ​മ്മ​ൽ, ട്രോ​മാ കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.