എ​യ​ർ ക​ണ്ടീ​ഷ​നിം​ഗ് ആ​ൻ​ഡ് റ​ഫ്രി​ജ​റേ​ഷ​ൻ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ താ​ലൂ​ക്ക് സ​മ്മേ​ള​നം
Friday, November 26, 2021 1:04 AM IST
നി​ല​ന്പൂ​ർ: എ​യ​ർ ക​ണ്ടീ​ഷ​നിം​ഗ് ആ​ൻ​ഡ് റ​ഫ്രി​ജ​റേ​ഷ​ൻ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​സോ​സി​യേ​ഷ​ൻ നി​ല​ന്പൂ​ർ താ​ലൂ​ക്കി​ന്‍റെ ആ​റാ​മ​ത് സ​മ്മേ​ള​നം നി​ല​ന്പൂ​ർ ച​ന്ത​ക്കു​ന്ന് ചാ​ലി​യാ​ർ വ്യൂ ​ഡോ​ർ​മെ​റ്റ​റി​യി​ൽ ന​ട​ന്നു.
സ​മ്മേ​ള​നം നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​ന്പി പോ​ൾ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു ക​ക്കാ​ട്ട്, ബി​ജു പോ​ൾ, പി.​പി.​യൂ​സ​ഫ്, ഫി​റോ​സ് ഖാ​ൻ, മു​ഹ​മ്മ​ദ് അ​നീ​സ്, അ​മീ​ർ അ​ഹ​മ്മ​ദ്, ലാ​യി​ഖ് ബാ​ബു, അ​നി​ൽ പ്ര​കാ​ശ്, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
തു​ട​ർ​ന്ന് ന​ട​ന്ന മോ​ട്ടി​വേ​ഷ​ൻ ക്ലാ​സി​ന് വ​നം സെ​ക്ഷ​ൻ ഓ​ഫീ​സ​ർ മോ​ഹ​ന കൃ​ഷ്ണ​ൻ നേ​തൃ​ത്വം ന​ൽ​കി.
ആ​ഗോ​ള​ത​ല​ത്തി​ൽ ഈ ​മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് അം​ഗ​ങ്ങ​ൾ​ക്ക് വി​ദ​ഗ്ധപ​രി​ശീ​ല​ന​വും സ​ർ​ക്കാ​രി​ൽ നി​ന്ന് അം​ഗീ​കാ​ര​വും ആ​നു​കൂ​ല്യ​ങ്ങ​ളും നേ​ടി​യെ​ടു​ക്കു​ന്ന​തി​നും സം​ഘ​ട​ന പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.