മ​രം ക​യ​റ്റി​യ ലോറി മ​റി​ഞ്ഞു
Wednesday, December 1, 2021 12:37 AM IST
ക​രു​വാ​ര​കു​ണ്ട്: മ​ര​ലോ​ഡു​മാ​യി വ​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു.​നി​ല​ന്പൂ​ർ - പെ​രു​ന്പി​ലാ​വ് സം​സ്ഥാ​ന പാ​ത​യി​ലെ പൂ​ക്കൂ​ത്ത് കാ​ര​ക്ക​ണ്ട​ൻ പാ​റ​യ്ക്ക് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നാ​ണ് അ​പ​ക​ടം.

ലോ​റി ഡ്രൈ​വ​റാ​യ ക​ണ്ണൂ​ർ ഇ​രി​ട്ടി സ്വ​ദേ​ശി പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ക​ണ്ണൂ​രി​ൽ നി​ന്ന് പൂ​ള​മ​ണ്ണ​യി​ലെ തീ​പ്പെ​ട്ടി ക​ന്പ​നി​യി​ലേ​ക്കു മ​ര​ത്ത​ടി​യു​മാ​യി വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.