ക​ർ​ഷ​ക​ർ​ക്കാ​യി പ​രി​ശീ​ല​നം ന​ട​ത്തി
Thursday, December 2, 2021 12:51 AM IST
എ​ട​ക്ക​ര: ഭാ​ര​തീ​യ പ്ര​കൃ​തി കൃ​ഷി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ട​ക്ക​ര കൃ​ഷി​ഭ​വ​നു കീ​ഴി​ലെ ക​ർ​ഷ​ക​ർ​ക്കാ​യി ഏ​ക​ദി​ന പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. ജൈ​വ​കൃ​ഷി​യു​ടെ അ​ന​ന്ത സാ​ധ്യ​ത​ക​ൾ മു​ൻ​നി​ർ​ത്തി ജൈ​വ​വ​ളം, ജൈ​വ കീ​ട​നാ​ശി​നി എ​ന്നി​വ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന​മാ​ണ് ന​ൽ​കി​യ​ത്. പാ​തി​രി​പ്പാ​ട​ത്തെ യു​വ​ക​ർ​ഷ​ക​ൻ ബെ​ന്നി തു​രു​ത്തേ​ലി​ന്‍റെ വീ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന​ത്തി​ൽ പ​ഞ്ച​ഗ​വ്യം, ജീ​വാ​മൃ​തം, ഹ​രി​ത ക​ഷാ​യം, ഫി​ഷ് അ​മി​നോ ആ​സി​ഡ് എ​ന്നി​വ​യി​ലാ​ണ് ക​ർ​ഷ​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ഉ​ച്ച​യ്ക്കു ശേ​ഷം ഭ​ഗ​വ​തി​മു​ണ്ട മം​ഗ​ല​ശേ​രി കോ​മ​ള​വ​ല്ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കി. കൃ​ഷി ഓ​ഫീ​സ​ർ നീ​തു ത​ങ്കം, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ പി.​വി. സ​തീ​ഷ്, ഗ്രേ​ഡ് വ​ണ്‍ കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ. ​ശ്രീ​ജ​യ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ര​ഞ്ജി​മ, പ​ഞ്ചാ​യ​ത്തം​ഗം ക​ബീ​ർ പ​നോ​ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.