25 വ​ർ​ഷ​ത്തി​നു ശേ​ഷം പി​ടി​എം കോ​ള​ജ് പ്രീ ​ഡി​ഗ്രി ബാ​ച്ച് ഒ​ത്തു ചേ​രു​ം
Thursday, December 2, 2021 12:51 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ പി​ടി​എം ഗ​വ. കോ​ള​ജി​ലെ 1994 - 96 പ്രീ ​ഡി​ഗ്രി ബാ​ച്ചു​കാ​ർ ഓ​ർ​മ​ക​ൾ പ​ങ്കി​ടാ​നും സൗ​ഹൃ​ദം പു​തു​ക്കാ​നും 25 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം 11ന് ​ഒ​ത്തു ചേ​രു​ന്നു.
അ​ന്ന​ത്തെ അ​ധ്യാ​പ​ക​രെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി "ഒ​രു വ​ട്ടം കൂ​ടി' എ​ന്ന പേ​രി​ൽ രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ കോ​ള​ജി​ലെ സെ​മി​നാ​ർ ഹാ​ളി​ൽ സ​ജ്ജ​മാ​ക്കി​യ പ്ര​ഫ.​പാ​ല​ക്കീ​ഴ് നാ​രാ​യ​ണ​ൻ മാ​സ്റ്റ​ർ സ്മാ​ര​ക ന​ഗ​രി​യി​ലാ​ണ് സം​ഗ​മം. കോ​ള​ജി​ലെ 94 -96 പ്രീ ​ഡി​ഗ്രി ബാ​ച്ചി​ൽ പ​ഠി​ച്ചി​രു​ന്ന​വ​ർ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഫോ​ൺ: 9142122768, 9946018629, 9496700052.