കു​ഴി​യ​ട​ക്ക​ൽ സ​മ​രം ന​ട​ത്തി
Thursday, December 2, 2021 12:51 AM IST
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​എ​ൻ​ജി റോ​ഡി​ൽ മു​ണ്ട പാ​ല​ത്തി​ങ്ങ​ലി​ലെ കു​ഴി​ക​ൾ അ​ട​ച്ച് പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ഷേ​ധ സ​മ​രം യൂ​ത്ത് ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​യാ​സ് പു​ലി​ക്കോ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജാ​ഫ​ർ ചേ​രി​യാ​ടാ​ൻ, ബ​ഷീ​ർ പാ​റ​ക്ക​ൽ, സ​മീ​ർ പ​നോ​ല​ൻ, നി​സാം കെ​ട്ടു​ങ്ങ​ൽ, നാ​സ​ർ ചെ​ര​ല​ൻ, അ​സീ​സ് പോ​ക്കാ​ട്ടി​ൽ, റ​ഫീ​ഖ് അ​ത്തി​ക്കാ​യി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.