ബൈ​ക്ക് ത​ട്ടി പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Friday, January 14, 2022 10:46 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ബൈ​ക്ക് ത​ട്ടി പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു. പ​ട്ടി​ക്കാ​ട് മ​ണ്ണാ​ർ​മ​ല ജം​ഗ്ഷ​നി​ലെ കാ​രാ​ട്ടു​തൊ​ടി മു​ഹ​മ്മ​ദാ​ലി ഹാ​ജി (72)യാ​ണ് മ​രി​ച്ച​ത്. പ​ട്ടി​ക്കാ​ട് വ​ച്ച് ബൈ​ക്ക് ത​ട്ടി പ​രി​ക്കേ​റ്റു ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ : പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ പ​രേ​ത​നാ​യ പ​ച്ചീ​രി ഹം​സ ഹാ​ജി​യു​ടെ മ​ക​ൾ ഫാ​ത്തി​മ സു​ഹ​റ. മ​ക്ക​ൾ : ബു​ഷ്റ, ഹ​ബീ​ബ്, അ​മീ​ൻ, യൂ​സു​ഫ്. മ​രു​മ​ക്ക​ൾ : അ​ബ്ദു​ൾ​മ​ജീ​ദ് (വ​ള​പു​രം), ത​സ്നി (മ​പ്പാ​ട്ടു​ക​ര), യാ​സ്മി​ൻ (മ​ക്ക​ര​പ്പ​റ​ന്പ്), ഷ​നി​ല (ക​ട്ടു​പ്പാ​റ).