ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി മ​രി​ച്ചു
Saturday, January 15, 2022 10:29 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു. മേ​ലാ​റ്റൂ​ർ ഉ​ച്ചാ​ര​ക്ക​ട​വി​ലെ കൈ​പ്പ​ഞ്ചേ​രി റ​ഫീ​ഖി​ന്‍റെ മ​ക​ൻ റം​ഷീ​ദ് (18) ആ​ണ് മ​രി​ച്ച​ത്.
പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​ണ്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം. മാ​താ​വ് : ഹാ​ജ​റ. സ​ഹോ​ദ​രി​മാ​ർ : റ​സീ​ന, റ​ന. ക​ബ​റ​ട​ക്കം ഇ​ന്നു മേ​ലാ​റ്റൂ​ർ ടൗ​ണ്‍ ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ.