കിം​സ് അ​ൽ​ശി​ഫ​യി​ൽ ന​ഴ്സ​സ് വാ​രാ​ച​ര​ണം
Sunday, May 15, 2022 1:14 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ​യി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. കിം​സ് അ​ൽ​ശി​ഫ​യി​ൽ പ​ത്തു​വ​ർ​ഷ​ത്തി​ല​ധി​കം സേ​വ​ന​മ​നു​ഷ്ഠി​ച്ച ന​ഴ്സുമാ​രെ ആ​ദ​രി​ച്ചു. ഒ​രാ​ഴ്ച​ക്കാ​ല​മാ​യി വി​വി​ധ​ക​ലാ​പ​രി​പാ​ടി​ക​ളും ന​ഴ്സു​മാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ചു.

വാ​രാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​നം കിം​സ് അ​ൽ​ശി​ഫ വൈ​സ് ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​പി.​ഉ​ണ്ണീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘ​ടാ​നം ചെ​യ്തു. ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ കെ.​സി പ്രി​യ​ൻ, എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഷാ​ഹു​ൽ ഹ​മീ​ദ്, ന​ഴ്സിം​ഗ് സു​പ്ര​ണ്ട​് ഷേ​ർ​ലി ജെ​യിം​സ്, ഡെ​പ്യൂ​ട്ടി ന​ഴ്സിം​ഗ് സു​പ്ര​ണ്ട​് റെ​ജി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.