വിറ​ക് വി​ത​ര​ണ സ​മ​രം ന​ട​ത്തി
Monday, May 16, 2022 12:10 AM IST
ക​രു​വാ​ര​കു​ണ്ട്: പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന​വി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​രു​വാ​ര​കു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​റ​ക് വി​ത​ര​ണ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് ഇം​തി​യാ​സ്ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് നേ​താ​വ് റ​ഫീ​ഖ് പു​ന്ന​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വ​ൻ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നു നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കി. വി.​റ​ജീ​ന, കെ. ​ആ​സി​ഫ്, കൃ​ഷ്ണ​ദാ​സ​ൻ, സി.​ടി സൈ​ഫു​ദീ​ൻ, ജോ​ജോ​കു​ട്ട​ത്തി, ഡൊ​മ​നി​ക്് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.