Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ചീനിപ്പാടം റോഡ് ചളിക്കുളമായി; ദുരിതം വിതച്ച് മലയോരപാത
Saturday, May 21, 2022 12:26 AM IST
കരുവാരക്കുണ്ട്:കണ്ണത്ത് ചീനിപ്പാടം വഴിയാത്ര ദുരിതമേറിയതായി നാട്ടുകാർ. നിലന്പൂർ -പെരുന്പിലാവ് സംസ്ഥാന പാതയിൽ കിഴക്കേത്തല കണ്ണത്തിനും കേരള എസ്റ്റേറ്റ് പഴയ കടയ്ക്കലിനുമിടയിലുള്ള ഭാഗമാണ് ചീനിപ്പാടം.
ഒരു കാലത്ത് മലയോര മേഖലയായ കരുവാരകുണ്ട് കാർഷിക വിളകളാൽ സമൃദ്ധമായിരുന്നു. നെൽപാടങ്ങളായിരുന്നു കൂടുതലും. നോക്കെത്താ ദൂരത്തോളം പരന്നു കിടന്നിരുന്ന നെൽവയലുകളാണ് പ്രദേശത്തുണ്ടായിരുന്നത്. അങ്ങനെ ലഭിച്ച പേരായിരുന്നു ചീനിപ്പാടമെന്നത്.
കാലത്തിന്റെ ഗതി മാറ്റത്തിൽ പാടങ്ങൾ പറന്പുകളായും പറന്പുകളിൽ കെട്ടിടക്കൂട്ടങ്ങളായും മാറി. പക്ഷേ സ്ഥലപേര് മാത്രം മായാതെ നിന്നു. എന്നാലിപ്പോൾ ചീനിപ്പാടത്ത് റോഡ് ശരിക്കും ഉഴുതുമറിച്ച പാടം പോലെയായി. സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി നടന്ന റോഡ് പണിയാണ് നാട്ടുകാർക്ക് ദുരിതം വിതച്ചത്. പാത നവീകരണത്തോടെ റോഡ് മുഴുവൻ ചളിക്കുളമായി. ഇതു വഴിയുള്ള ഗതാഗതം തന്നെ അപകടം നിറഞ്ഞതായി. ബൈക്ക് യാത്രികർ തെന്നി വീണു പരിക്കേൽക്കുന്നതും സാധാരണമായി.
റോഡ് പണിയിലെ മെല്ലെ പോക്കും അശാസ്ത്രീയതയും നേരത്തെ തന്നെ നാട്ടുകാരുടെ പരാതിക്കിടയാക്കിയിരുന്നു. നിരവധി വീടുകളിലേക്കുള്ള വഴിയും തടസപ്പെട്ടിരുന്നു. ഓട്ടോ ടാക്സി വാഹനങ്ങളൊന്നും ഇതുവഴിയുള്ള യാത്രയ്ക്ക് താൽപര്യം കാണിക്കുന്നില്ല. റോഡ് പണി അടിയന്തരമായി പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.കരുവാരക്കുണ്ട് -കാളികാവ് റോഡിൽ ചീനിപ്പാടം ഉൾപ്പെടെയുള്ള ഭാഗങ്ങൾ താൽകാലികമായി ഒരു വശമെങ്കിലും ഉടൻ ഗതാഗതയോഗ്യമാക്കണമെന്ന് പഞ്ചായത്ത് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. റോഡ് തകർച്ച നേരിട്ടിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും മഴ കനത്തതോടെ ചീനിപ്പാടം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ദുസഹമായിരിക്കുന്നുവെന്നു യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.ജാഫർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അഡ്വ.മുഹമ്മദ് ബാദുഷ, പി.എച്ച്. സുഹൈൽ, ടി.ആദിൽ ജഹാൻ, ഡോ. സൈനുൽ ആബിദീൻ ഹുദവി പുത്തനഴി, അൻസാർ ചെറി, വി. ശൈലേഷ്, അനീസ്, എം. മുസ്തഫ, ടി.ഫഹദ്, ഇയാസ്, ജാബിർ, എസ്.കെ. അബ്ദുൾ ജബ്ബാർ എന്നിവർ പ്രസംഗിച്ചു.
എപിടിഐ ഭാരവാഹികളെ തെരഞ്ഞെടുത്തു
പെരിന്തൽമണ്ണ: ഫാർമസി കോളജ് അധ്യാപകരുടെ അഖിലേന്ത്യാ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് ഫാർമസ്യൂട്ടിക്കൽ ടീച്ചേഴ്സ് ഓഫ് ഇ
വെളിച്ചമില്ലാതെ കരുവാരകുണ്ട് ബസ് സ്റ്റാൻഡ്
കരുവാരക്കുണ്ട്: നേരമിരുട്ടി കടകളടച്ചു കഴിഞ്ഞാൽ ബസ് സ്റ്റാൻഡ് ഇരുട്ടിലാകും. യാത്രക്കാർ വെളിച്ചമില്ലാതെ പ്രയാസപ്പെടു
നിലന്പൂരിലെ റോഡ് വികസനം അവതാളത്തിൽ
നിലന്പൂർ: നിലന്പൂർ ടൗണിലെ റോഡ് വികസനം അവതാളത്തിൽ. നാടുകാണി-പരപ്പനങ്ങാടി പാതയിൽ ഉൾപ്പെടുന്ന കെ.എൻ.ജി. റോഡിന്റെ
കാട്ടാനയുടെ ജഢം സംസ്കരിച്ചു
എടക്കര: വഴിക്കടവ് വനം റേഞ്ചിലെ നെല്ലിക്കുത്ത് വനത്തിലെ കാന്തപ്പുഴയിൽ ചരിഞ്ഞ കാട്ടാനയുടെ ജഡം പോസ്റ്റ്മോർട്ടത്തിനു ശേ
മണ്ണാർമല ക്വാറി മേഖല: പ്രതിഷേധ ധർണ നടത്തി
മണ്ണാർമല: ജില്ലാ ജിയോളജിസ്റ്റും ദുരന്ത നിവാരണ അഥോറിറ്റിയും ക്വാറി നിരോധിത മേഖലയെന്നു റിപ്പോർട്ട് നൽകിയ ഉരുൾപൊ
ഡിഎൽഎസ്എ സ്പെഷൽ ഡ്രൈവിലൂടെ തീർപ്പാർക്കിയത് 6160 കേസുകൾ
മഞ്ചേരി: കോടതികളിൽ കെട്ടിക്കിടക്കുന്ന പെറ്റി കേസുകൾക്ക് തീർപ്പുണ്ടാക്കുന്നതിനായി ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി ന
ലഹരി വിരുദ്ധ റാലി നടത്തി
കൊളത്തൂർ: ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കേരള മദ്യനിരോധന സമിതി പെരിന്തൽമണ്ണ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്ത
ഉന്നതവിജയികളെ അനുമോദിച്ചു
പെരിന്തൽമണ്ണ: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച കുട്ടികളെയും ഹിന്ദുസ്ഥാനി സംഗീതത്തിൽ ഗോവ സർവകലാശാലയിൽ നി
വിദ്യാർഥികളെ അനുമോദിച്ചു
എടക്കര: ചുങ്കത്തറ പഞ്ചായത്തിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ അന
ട്രാഫിക് യൂണിറ്റിലേക്ക് കുടകള്‍ നല്കി ആധാര്‍ ഗോള്‍ഡ്
മഞ്ചേരി: ഇനി പോലീസിന് മഴ നനയാതെ കൃത്യനിര്‍വഹണത്തിന് ഇറങ്ങാം. മഞ്ചേരി ട്രാഫിക് യൂണിറ്റിലെ പോലീസുകാര്‍ക്ക് ആധാര്‍ ഗോള്‍
പ്രതിഷേധ കൂട്ടായ്മ
നിലന്പൂർ: അഗ്നിപഥ് റിക്രൂട്ട്മെന്റിനെതിരെ നിലന്പൂർ നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്മ
നിലന്പൂരിൽ ഗതാഗത പരിഷ്കാരം നടപ്പാക്കുന്നു
നിലന്പൂർ: നിലന്പൂരിൽ ഗതാഗത പരിഷ്കാരം നടപ്പാക്കുന്നു. നഗരസഭ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ ഗതാഗത ക്രമീകരണത്
ടിക്കറ്റിനെ ചൊല്ലി തർക്കം; കെഎസ്ആർടിസി കണ്ടക്ടറെ മർദിച്ചയാൾ അറസ്റ്റിൽ
മങ്കട: കെഎസ്ആർടിസി ബസിൽ ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ കണ്ടക്ടറെ മർദിച്ചയാൾ അറസ്റ്റിൽ. കാളികാവ് അടക്കാകുണ്ട
അഗ്നിപഥ്: കോണ്‍ഗ്രസ് സത്യഗ്രഹസമരം നടത്തി
മലപ്പുറം: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെയും സംസ്ഥാന സർക്കാരിന്റെ ഭരണകൂട ഭീകരതക്കെതിരെയും ര
സ്കൂൾ മതിൽ കാട്ടാന തകർത്തു
നിലന്പൂർ: മൂലേപ്പാടം ഗവണ്മെന്റ് എൽപി സ്കൂളിന്റെ മതിൽ കാട്ടാന തകർത്തു. വെണ്ടേക്കുംപൊയിലിനു സമീപം ചാലിയാർ പഞ്ചായത
കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു
കരുവാരക്കുണ്ട്: കനത്ത മഴയെത്തുടർന്ന് കിണർ ഇടിഞ്ഞുതാഴ്ന്നു. കുട്ടത്തി മുക്കട്ടയിലെ പൊറ്റയിൽ അൻഫലിന്റെ വീട്ടുമുറ്റ
പോൾ ഇഞ്ചനാൽ അനുസ്മരണവും അവാർഡ് വിതരണവും നടത്തി
നിലന്പൂർ: ചാലിയാർ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോൾ ഇഞ്ചനാൽ അനുസ്മരണം നടത്തി. ഇതോടനുബന്ധിച്ച് ചാ
മയ്യംന്താനിയിൽ ബയോബിൻ വിതരണം ചെയ്തു
നിലന്പൂർ: നിലന്പൂർ നഗരസഭയുടെ ഹരിതകാന്തി സന്പൂർണ മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത മാതൃകാ വാർഡായ
ഗ്രാമങ്ങളെ സ്മാർട്ടാക്കാൻ ‘ക്രിയ’ കമ്മ്യൂണ്‍ ആലിപ്പറന്പിലും
പെരിന്തൽമണ്ണ: ഗ്രാമങ്ങളെ സ്മാർട്ടാക്കുക, കുടുംബങ്ങളെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ പെരിന്തൽമണ്ണ മണ്ഡലത്തി
വൈദ്യുതി ചാർജ് വർധനക്കെതിരേ ചൂട്ട് കത്തിച്ചു പ്രതിഷേധം
കരുവാരകുണ്ട്: സംസ്ഥാന സർക്കാരിന്റെ വൈദ്യുതി ചാർജ് വർധനക്കെതിരെ മുസ്ലിം യൂത്ത് ലീഗ് കരുവാരകുണ്ട് പഞ്ചായത്ത് കമ്മിറ്റ
രാഹുൽഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവം; നഗരസഭാ യോഗത്തിൽ ബഹളം
പെരിന്തൽമണ്ണ: രാഹുൽഗാന്ധി എംപിയുടെ വയനാട് ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തല്ലിതകർത്ത സംഭവത്തിൽ കേസെടുത്ത് പ്രതികളെ നി
വായനവാരാചരണം: വിജയികൾ
മലപ്പുറം: വായനാവാരചാരണത്തിന്റെ ഭാഗമായി കുടുബശ്രീ ബാലസഭ അംഗങ്ങൾക്ക് നടത്തിയ ജില്ലാതല മത്സരങ്ങൾ എഴുത്തുകാരി സലീ
പട്ടികജാതി വികസന വകുപ്പിലെ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കും: എംഎൽഎ
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന അംബേദ്കർ ഗ്രാമം ഉൾപ്പെടെയുള്ള പട്ടികജാതി- വർഗ വികസ
പ്രവാസി ക്ഷേമ പദ്ധതികളുമായി അങ്ങാടിപ്പുറം പഞ്ചായത്ത്
അങ്ങാടിപ്പുറം: പ്രവാസികളുടെ ക്ഷേമം കൂടി ഉറപ്പുവരുത്തുന്ന പദ്ധതികൾക്കു അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രാമുഖ്യം നൽകു
പരിസ്ഥിതി ലോല മേഖല: മലയോരത്ത് പ്രതിഷേധം കനക്കുന്നു
കരുവാരകുണ്ട്: പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നിന്നു ഒരു കിലോമീറ്റർ ദൂരം കൂടി ഉൾപ്പെടുത്തണമെന്ന സുപ്രീംകോടതി വിധിയെ ത
തിരുനാൾ അനുസ്മരണവും സർട്ടിഫിക്കറ്റ് വിതരണവും
നിലന്പൂർ: ഇടിവണ്ണ സെന്റ് തോമസ് ദേവാലയത്തിൽ ദുക്റാന തിരുനാൾ അനുസ്മരണവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ഭാരതത്
ലോക ലഹരിവിരുദ്ധദിനം ആചരിച്ചു
മലപ്പുറം: ലഹരിയിൽ നിന്നു അകന്നാൽ മാത്രമേ ജീവിതത്തിൽ മുന്നേറാൻ കഴിയൂവെന്നു ഓർമപ്പെടുത്തി ജില്ലയിൽ അന്തരാഷ്ട്ര മയക്
യുവാവ് ലോഡ്ജിൽ തൂങ്ങി മരിച്ചു
മേലാറ്റൂർ: കീഴാറ്റൂർ പൂന്താനം സ്വദേശിയായ യുവാവിനെ മഞ്ചേരിയിലെ സ്വകാര്യ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂത്ത
പരിമിതികൾക്ക് ഗുഡ് ബൈ പറഞ്ഞ് മുനവ്വിർ ലോകത്തിന്റെ നെറുകയിൽ
പെരിന്തൽമണ്ണ: മൂന്നടി അടി ഏഴ് ഇഞ്ച് മാത്രമാണ് പെരിന്തൽമണ്ണ കാപ്പ് സ്വദേശിയായ മാക്ക് എന്നപേരിൽ സോഷ്യൽമീഡിയയിൽ ഏറെ
കരാറുകാരന് പണം നൽകിയില്ല! ജലനിധിയുടെ വട്ടിക്കുന്ന് കുടിവെള്ള പദ്ധതി അടച്ചുപൂട്ടി
നിലന്പൂർ: ചാലിയാർ പഞ്ചായത്തിലെ വട്ടിക്കുന്ന് ഭാഗത്തെ 48 കുടുംബങ്ങൾക്കായി ജലനിധി സ്ഥാപിച്ച കുടിവെള്ള പദ്ധതിയാണ് കഴിഞ
അർഹരായ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനം ഉറപ്പാക്കും: മന്ത്രി വി. അബ്ദുറഹിമാൻ
മലപ്പുറം: ജില്ലയിലെ അർഹരായ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിന് ആവശ്യമായ സാഹചര്യമൊരുക്കുമെന്ന് കായിക മന്ത്ര
അമിത പിഴ ഈടാക്കുന്നത് തുടർന്നാൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവയ്ക്കേണ്ടിവരുമെന്ന്
നിലന്പൂർ: സ്വകാര്യ ബസുകളുടെ പേരിൽ അമിത പിഴ ചുമത്തുന്ന ഗതാഗത വകുപ്പിന്റെ നടപടി തുടർന്നാൽ സ്വകാര്യ ബസുകൾ സർവീസ് ന
വ്യാപാര സമുച്ചയത്തിന്റെ വാടകയിൽ 40 ശതമാനം ഇളവ് വരുത്താൻ സർക്കാർ ഉത്തരവ്
എടക്കര: എടക്കര ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ടൗണിലുള്ള ഷോപ്പിംഗ് കോംപ്ലക്സിലെ മുറികളുടെ വാടകയിൽ 40 ശതമാനം ഇള
നാലുവയസുകാരന്റെ ശ്വസനനാളത്തിൽ കുരുങ്ങിയ സ്റ്റീൽ ബാറ്ററി പുറത്തെടുത്തു
പെരിന്തൽമണ്ണ: നാലുവയസുകാരന്റെ ശ്വസനനാളത്തിൽ കുരുങ്ങിയ സ്റ്റീൽ ബാറ്ററി എന്േറാസ്കോപ്പി വഴി പുറത്തെടുത്തു. ചെറുകര
ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം: ജില്ലാതല പുരോഗതി മന്ത്രി വി. അബ്ദുറഹിമാൻ വിലയിരുത്തി
മലപ്പുറം: കോവിഡിനെ തുടർന്നും സാങ്കേതിക പ്രശ്നങ്ങളാലും കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ സംസ്ഥാന സർക്കാർ ആരംഭ
മക്കയിൽ മരിച്ചു
കാരക്കുന്ന്: ചീനിക്കലിലെ പരേതനായ പാലപ്പെട്ടി കുഞ്ഞി മുഹമ്മദ് ഹാജിയുടെ മകൻ അസൈനാർ (ചെറി-60) മക്കയിൽ മരിച്ചു. ഇന്നലെ പ
പെരിന്തൽമണ്ണ- വളാഞ്ചേരി റൂട്ടിൽ കെഎസ്ആർടിസി പുനരാരംഭിക്കണമെന്ന്
അങ്ങാടിപ്പുറം: പെരിന്തൽമണ്ണ - വളാഞ്ചേരി റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പ
വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജ്: പ്രദേശത്തെ ശുദ്ധജലവിതരണത്തിനു ഏറെ പ്രയോജനകരമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
പൊന്നാനി: വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജ് യാഥാർഥ്യമാകുന്നതോടെ പ്രദേശത്തെ ശുദ്ധ ജലവിതരണത്തിനും 2400 ഹെക്ടർ കൃഷിഭൂമി
കോണ്‍ഗ്രസ് പ്രതിഷേധിച്ചു
നിലന്പൂർ: രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ ഓഫീസ് തകർത്തതിൽ നിലന്പൂരിൽ കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നട
ചാലിയാറിൽ ഇ-ഹെൽത്ത് കാർഡ് ടോക്കണ്‍: ജനങ്ങളുടെ സഹകരണം തേടി മെഡിക്കൽ ഓഫീസർ
നിലന്പൂർ: ചാലിയാർ കുടുംബാരോഗ്യകേന്ദ്രത്തിലെ ഇ-ഹെൽത്ത് കാർഡ് സംവിധാനവുമായി ബന്ധപ്പെട്ട് മെഡിക്കൽ ഓഫീസർ പൊതുജനങ്
കെഎസ്എസ്പിയു കണ്വൻഷൻ നടത്തി
കീഴാറ്റൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കഐസ്എസ്പിയു) കിഴാറ്റൂർ യൂണിറ്റ് കണ്വൻഷൻ നടത്തി. ജില്ലാ വൈസ് പ
കേരളാ കോണ്‍ഗ്രസ് -എം ഏറനാട് മണ്ഡലം ഭാരവാഹികൾ
അരീക്കോട്: കേരളാ കോണ്‍ഗ്രസ് -എം ഏറനാട് നിയോജക മണ്ഡലം ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് മണ്ഡലം പ്രസിഡന്റ് പി.കെ.കുര്യ
പിഎം കിസാൻ ഓണ്‍ലൈൻ പരിശോധന
പെരിന്തൽമണ്ണ: നഗരസഭാ പരിധിയിലെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ഗുണഭോക്താക്കൾക്കു ആനുകൂല്യം ലഭിക്കുന്നതിനായി 29ന
മികച്ച വിദ്യാഭ്യാസം കുട്ടികളുടെ അവകാശം: സിബിഎസ്ഇ പഠനശിബിരം
മലപ്പുറം: കോവിഡാനന്തര കാലത്തെ സ്കൂൾ വിദ്യാഭ്യാസത്തിലെ വെല്ലുവിളികളും സാധ്യതകളും എന്ന ശീർഷകത്തിൽ സിബിഎസ്ഇ സ്കൂൾ പ്ര
‘സ്കൂൾ വിക്കി’ പുരസ്കാരം: ഒളകര സ്കൂളിനു രണ്ടാംസ്ഥാനം
മലപ്പുറം: പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്കൂളുകളെക്കുറിച്ചുള്ള ഓണ്‍ലൈൻ പോർട്ടലായ ‘സ്കൂൾ വിക്കി’യിൽ മികച്ച രീതിയിൽ താളു
ക്വാളിസ് വാൻ കെഎസ്ആർടിസിയിലും കാറിലും കൂട്ടിയിടിച്ചു ഏഴു പേർക്കു പരിക്ക്
ചങ്ങരംകുളം: പാവിട്ടപ്പുറത്ത് നിയന്ത്രണം വിട്ട ക്വാളിസ് വാൻ കാറിലും കെഎസ്ആർടിസി ബസിലും ഇടിച്ച് ഏഴു പേർക്ക് പരിക്കേറ്റു.
ഇടതുയുവജന സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി
നിലന്പൂർ: യുവജനങ്ങളെ വഞ്ചിക്കുന്ന അഗ്നിപഥ് പദ്ധതി കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽഡിവൈഎഫ് നിലന്പൂ
‘നിറവ്’ സപ്ലൈകോ സ്ഥാപക ദിനാഘോഷം നാളെ
പെരിന്തൽമണ്ണ: ആയിരത്തി തൊള്ളായിരത്തി എഴുപത്തിനാല് ജൂണ്‍ 25 നു സ്ഥാപിതമായ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ
ആനമങ്ങാട് ഖാദി നെയ്ത്തുകേന്ദ്രം ഉദ്ഘാടനം ചെയ്തു
പെരിന്തൽമണ്ണ: പരന്പരാഗത വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ഖാദി ബോർ
ശിശുസൗഹൃദ പോലീസ് സ്റ്റേഷൻ സന്ദർശിച്ച് അടക്കാക്കുണ്ട് സ്കൂളിലെ കുട്ടികൾ
കാളികാവ്: ശിശുസൗഹൃദ പോലീസ് സ്റ്റേഷനിലേക്ക് അടക്കാക്കുണ്ട് ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളെത്തി. മിഠായി നൽ

Latest News
ക്ലിഫ് ഹൗസില്‍ സ്വപ്ന നിത്യ സന്ദര്‍ശകയായിരുന്നു: മാത്യു കുഴൽനാടൻ
സ്വര്‍ണക്കടത്തിന്റെ രണ്ടാം എപ്പിസോഡാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്ന് വി. ജോയ്
സ്കൂൾ ബസ് റോഡിൽ താഴ്ന്നു; വിദ്യാർഥികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്
നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ച തുടങ്ങി
മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്പീക്കറുടെ റൂളിങ്

More from other section
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Thiruvananthapuram
പഠനോപകരണം വിതരണം ചെയ്തു
Kollam
ജല അഥോറിറ്റി ഇ-സേവനങ്ങള്‍ക്ക് തടസം
Pathanamthitta
ലഹരിവിരുദ്ധ ദിനാചരണം
Alappuzha
ലൈലാമ്മ ജോണിന് വായനാപൂർണ്ണിമ ദേശപ്പെരുമ പുരസ്കാരം സമ്മാനിച്ചു
Kottayam
തൂവൽ വെള്ളച്ചാട്ടത്തിലെ ഗ്രാമീണ ടൂറിസം പദ്ധതി അവതാളത്തിൽ
Idukki
സെന്റ് പീറ്റേഴ്സ് ആന്‍ഡ് പോൾസ് പള്ളിയിൽ തിരുനാൾ
Ernakulam
കെസിബിസി ലഹരി വിരുദ്ധദിനം ആചരിച്ചു
Thrissur
വടക്കുമണ്ണം ലിങ്ക് റോഡ് ഉദ്ഘാടനം
Palakkad
മേയറെ ഉപരോധിച്ചു
Kozhikode
പരിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹരുടെ ഓർമ്മപ്പെരുന്നാൾ മീനങ്ങാടി കത്തീഡ്രലിൽ ഇന്നും നാളെയും
Wayanad
ലഹരിവിരുദ്ധ ദിനാചരണം
Kannur
ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top