വ​ഴി​ക്ക​ട​വി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടിച്ചു
Saturday, May 21, 2022 12:26 AM IST
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ശു​ചി​ത്വ പ​രി​ശോ​ധ​ന ന​ട​ത്തി.
ഓ​പ്പ​റേ​ഷ​ൻ ഷി​ഗ​ല്ല​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ, കൂ​ൾ​ബാ​റു​ക​ൾ, മ​ത്സ്യ, മാം​സ വി​ൽ​പ​ന ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
മു​പ്പ​തു ക​ട​ക​ളി​ലാ​ണ് സം​ഘം ക​യ​റി​യ​ത്. പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ക്കു​ക​യും വൃ​ത്തി​ഹീ​ന​മാ​യ ചു​റ്റു​പാ​ടി​ൽ പ്ര​വ​ർ​ത്തി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന താ​ക്കീ​ത് ന​ൽ​കു​ക​യും ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജോ​ണ്‍ ഡ​സ്മ​ൽ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ചു​മ​ത​ല വ​ഹി​ക്കു​ന്ന ജി​ജി വ​ർ​ഗീ​സ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, ര​ജി​ത് ശ​ങ്ക​ർ, മ​നൂ​പ്, ഡ്രൈ​വ​ർ ഷം​സു​ദീ​ൻ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.