ചുങ്കത്തറയിൽ ജീ​വി​ത​ശൈ​ലി രോ​ഗ​നി​ർ​ണ​യ ക്യാ​ന്പ്
Saturday, May 21, 2022 12:26 AM IST
ചു​ങ്ക​ത്ത​റ: ചു​ങ്ക​ത്ത​റ യം​ഗ്മെ​ൻ​സ് ലൈ​ബ്ര​റി​യു​ടെ​യും 16-ാം വാ​ർ​ഡ് ആ​രോ​ഗ്യ ശു​ചി​ത്വ പോ​ഷ​ണ സ​മി​തി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ചു​ങ്ക​ത്ത​റ സി​എ​ച്ച്സി​യു​മാ​യി സ​ഹ​ക​രി​ച്ച് ജീ​വി​ത​ശൈ​ലി രോ​ഗ​നി​ർ​ണ​യ ക്യാ​ന്പ് ന​ട​ത്തി.
വാ​ർ​ഡം​ഗം വ​ത്സ​മ്മ സൊ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു ലൈ​ബ്ര​റി സെ​ക്ര​ട്ട​റി റ​ഹ്മ​ത്തു​ള്ള മൈ​ലാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ​മാ​രാ​യ ജ​ലീ​ൽ എ​ര​ഞ്ഞി​ക്ക​ൽ, ടി.​എ​സ്. സി​നി മോ​ൾ, എ.​പി. ശ്രീ​ജ​യ, ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് പി. ​നീ​തു, ലൈ​ബ്ര​റി ഭാ​ര​വാ​ഹി​ക​ളാ​യ കു​ഞ്ഞി​മു​ഹ​മ്മ​ദ്, രാ​ജ​മ്മ, സ​ലീം മാ​ന്പ​ള്ളി, ക​ബീ​ർ ചെ​മ്മ​ല, സി.​എ​ച്ച് ചെ​റി, ലൈ​ബ്രേ​റി​യ​ൻ അ​ജി​ത് ചെ​മ്മ​നം, ആ​ശാ വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.