കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു
Friday, May 27, 2022 10:18 PM IST
തു​വ്വൂ​ർ: തു​വ്വു​ർ ത​രി​പ്ര​മു​ണ്ട നെ​ല്ലി​ക്കു​ന്ന് ചേ​രി​ക്ക​മ്മ​ൽ നാ​രാ​യ​ണ​ൻ (90) കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ജാ​ന​കി. മ​ക്ക​ൾ: ശി​വ​രാ​മ​ൻ, ശ്രീ​വ​ള്ളി, ല​ക്ഷ്മി, ശാ​ന്ത, ശ്യാ​മ​ള.