കാ​ട്ടു​പ്പ​ന്നി ശ​ല്യം: നി​വേ​ദ​നം ന​ൽ​കി
Friday, June 24, 2022 12:30 AM IST
മ​ഞ്ചേ​രി: നാ​ട്ടി​ൽ നാ​ശം വി​ത​ക്കു​ന്ന കാ​ട്ടു പ​ന്നി​ക​ളെ ഇ​ല്ലാ​യ്മ​ചെ​യ്യാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക സം​ഘം തൃ​ക്ക​ല​ങ്ങോ​ട് മേ​ഖ​ല ക​മ്മ​റ്റി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു. കാ​ര​ക്കു​ന്ന്, തൃ​ക്ക​ല​ങ്ങോ​ട് വി​ല്ലേ​ജു​ക​ളി​ൽ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യു​യ​ർ​ത്തു​ക​യാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് അ​നുസ​രി​ച്ച് പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു കൊ​ല്ലു​ന്ന​തി​ന് അ​ടി​യ​ന്തി​ര​മാ​യി ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക സം​ഘം തൃ​ക്ക​ല​ങ്ങോ​ട് മേ​ഖ​ല സെ​ക്ര​ട്ട​റി കെ ​ഷി​ജു​കൃ​ഷ്ണ, പി.​രാ​ജ​ശേ​ഖ​ര​ൻ, ഇ.​കോ​യ​കു​ട്ടി, പി.​വി.​റ​ഷീ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.