മെ​ഗാ സി​ദ്ധ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Friday, July 1, 2022 12:58 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഏ​ലം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഗ​വ. സി​ദ്ധ വൈ​ദ്യ ഡി​സ്പെ​ൻ​സ​റി​യും സം​സ്കാ​രി​ക കേ​ന്ദ്രം മു​തു​കു​ർ​ശ്ശി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ മെ​ഗാ സി​ദ്ധ മെ​ഡി​ക്ക​ൽ ക്യാ​ന്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​ആ​ർ. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗി​രി​ജ ടീ​ച്ച​ർ, ഡോ. ​മി​ഥു​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഹൈ​റു​ന്നീ​സ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എം. അ​ഷ്ട​മൂ​ർ​ത്തി, സു​രേ​ഷ് മ​ഠ​ത്തി​ൽ, മെ​ന്പ​ർ​മാ​രാ​യ എ​ൻ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​മ​ദ് താ​മ​ര​ശേ​രി, സ​ൽ​മ കു​ന്ന​ക്കാ​വ്, കെ. ​ഭാ​ര​തി, സു​ധീ​ർ ബാ​ബു, ര​മ്യ മാ​ണി​തൊ​ടി, സ്വ​പ്ന സു​ബ്ര​മ​ണ്യ​ൻ, ഡോ. ​ബി​ജു​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 100 ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്ത മെ​ഗാ​ക്യാ​ന്പി​ന് സം​സ്കാ​രി​ക​നി​ല​യം സെ​ക്ര​ട്ട​റി സു​രേ​ഷ് മാ​സ്റ്റ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഹു​സൈ​ൻ മാ​ടാ​ല, പ്ര​കാ​ശ​ൻ, എ.​എ​സ്. സ​ക്കീ​ർ, ആ​ന​ന്ദ്, നാ​സ​ർ മാ​ടാ​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.