ഡിഎ കു​ടി​ശി​ക ന​ൽ​കാ​ത്ത​തു ജീ​വ​ന​ക്കാ​രോ​ടു​ള്ള വെ​ല്ലു​വി​ളി​യെ​ന്ന്
Saturday, July 2, 2022 12:42 AM IST
നി​ല​ന്പൂ​ർ: എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ നി​ല​ന്പൂ​ർ ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സ് പ​രി​സ​ര​ത്ത് വ​ഞ്ച​നാ​ദി​നം ആ​ച​രി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​ർ, ജീ​വ​ന​ക്കാ​ർ​ക്കു നാ​ലു ഗ​ഡു ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വ​ഞ്ച​നാ​ദി​നം ആ​ച​രി​ച്ച​ത്.
പ്ര​തി​ഷേ​ധ പ​രി​പാ​ടി നി​ല​ന്പൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ. ​ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി.​എ. കു​ടി​ശി​ക ന​ൽ​കാ​ത്ത​തു ജീ​വ​ന​ക്കാ​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് കെ. ​മി​ഥി​ലേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​വി​ഷ്ണു​ദാ​സ് സെ​ക്ര​ട്ട​റി സു​നി​ൽ കാ​ര​ക്കോ​ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഷ​ബീ​റ​ലി മു​ക്ക​ട്ട, പി. ​ഹ​നീ​ഫ, പി. ​ബൈ​ജു, സ​ന്തോ​ഷ്മാ​ത്യു, അ​നീ​ഷ് റ​ഹ്മാ​ൻ, കോ​യ കു​ട്ടി, പി. ​വി​ജീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.