ച​ര​മ​ദി​നം സ​മ​ർ​പ്പ​ണ​ദി​ന​മാ​യി ആ​ച​രി​ച്ചു
Sunday, July 3, 2022 12:22 AM IST
നി​ല​ന്പൂ​ർ: മു​ൻ മ​ന്ത്രി​യും എ​ൻ​സി​പി നേ​താ​വു​മാ​യി​രു​ന്ന എ.​സി. ഷ​ണ്‍​മു​ഖ​ദാ​സി​ന്‍റെ ഒ​ന്പ​താം ച​ര​മ​ദി​നം എ​ൻ​സി​പി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സ​മ​ർ​പ്പ​ണ ദി​ന​മാ​യി ആ​ച​രി​ച്ചു. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം എ​ൻ​സി​പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​ഡ്വ. ടി.​പി. മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര വി​ത​ര​ണം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. തോ​മ​സ് നി​ർ​വ​ഹി​ച്ചു.

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​രു​ന്ത​ൻ നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എം. ശോ​ഭ, എ​ൻ​സി​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. രാ​മ​ച​ന്ദ്ര​ൻ, നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ യു.​പി. സെ​ബാ​സ്റ്റ്യ​ൻ, ബേ​ബി വെ​ള്ളി​മു​റ്റം, ഇ.​പി. കു​ട്ട്യാ​പ്പ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​നീ​ഷ് കെ. ​പു​ന്ന​ക്കു​ഴി, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജൂ​ബി​റ്റ് സാ​ബു, എം.​പി. പ്രേ​മ​ൻ, എം.​സി. മാ​ത്യു​കു​ട്ടി, പി. ​മു​ര​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.