ബ​സ് വെ​യ്റ്റിം​ഗ് ഷെ​ഡ് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Saturday, August 13, 2022 12:31 AM IST
മ​ക്ക​ര​പ്പ​റ​ന്പ്:​വ്യാ​പാ​രി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ക്ക​ര​പ്പ​റ​ന്പ യൂ​ണി​റ്റ് ടി. ​ന​സ്റു​ദീ​ൻ സ്മാ​ര​ക ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡ് നാ​ടി​നു സ​മ​ർ​പ്പി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​പി ഹാ​രി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ക്രം ചു​ണ്ട​യി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മു​തി​ർ​ന്ന അം​ഗ​വും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ കെ.​പി ഹം​സ പ​താ​ക​യു​യ​ർ​ത്തി. വ്യാ​പാ​രി വ്യ​വ​സാ​യി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദാ​ലി തി​രൂ​ർ​ക്കാ​ട്, സെ​ക്ര​ട്ട​റി മു​നീ​ർ തോ​പ്പി​ൽ, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ എ.​പി രാ​മ​ദാ​സ്, സു​ഹ്റ കു​ഴി​യേ​ങ്ങ​ൽ, യൂ​ത്ത് വിം​ഗ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് പൂ​ന്പാ​റ്റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ആ​രി​ഫ് ചു​ണ്ട​യി​ൽ, സി​ഞ്ചു ഫാ​റൂ​ഖ്, ഷ​ബീ​ർ വ​ട​ക്കാ​ങ്ങ​ര, ഡോ. ​അ​സ്ഹ​ർ ക​രു​വാ​ട്ടി​ൽ, അ​ഷ്റ​ഫ് പു​ല്ല​ങ്ങ​ൽ, ത​റ​യി​ൽ അ​ബു, ഹം​സ​കു​ട്ടി പെ​രി​ഞ്ചീ​രി, അ​സീ​സ് അ​പ്സ​ര, ല​ത്തീ​ഫ് പു​ത്ത​ൻ ക​ള​ത്തി​ൽ, ഷ​രീ​ഫ് മ​ണ്ണ​ങ്ങ​ൽ, ഷ​മീ​ർ രാ​മ​പു​രം, ഷ​ഫീ​ഖ് പു​ത്ത​ന​ങ്ങാ​ട, ഷാ​ജി പെ​രി​ഞ്ചീ​രി, മ​റ്റു വ്യാ​പാ​രി നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മ​ണ്ഡ​ല​ത്തി​ലെ വ്യാ​പാ​രി​ക്കു​ള​ള ചി​കി​ത്സാ സ​ഹാ​യം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​നു കൈ​മാ​റി യൂ​ണി​റ്റ് ട്ര​ഷ​റ​ർ അ​നി​സു​ദീ​ൻ മു​ല്ല​പ്പ​ള്ളി നി​ർ​വ​ഹി​ച്ചു.