നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പ് ന​ട​ത്തി
Saturday, August 13, 2022 11:46 PM IST
ക​രു​വാ​ര​ക്കു​ണ്ട്: കു​ട്ട​ത്തി സ​ഹൃ​ദ​യ വ​യ​ന​ശാ​ല​യും പാ​ണ്ടി​ക്കാ​ട് ഐ​റി​സ് ക​ണ്ണാ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ മെ​ഗാ ക്യാ​ന്പ് ന​ട​ത്തി. കൊ​യ്ത്ത​ക്കു​ണ്ട് ജി​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ത്തി​യ ക്യാ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​പൊ​ന്ന​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​വി​ലെ പ​ത്തു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ ന​ട​ന്ന ക്യാ​ന്പി​ൽ ഇ​രു​നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് സി.​ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സു​ലു ക​രു​വാ​ര​ക്കു​ണ്ട്, ഐ​റി​സ് പി​ആ​ർ​ഒ വി​ജേ​ഷ്, ടി.​ത​ന്പി​രാ​ജ്, കെ.​ശി​ഹാ​ബ്, മു​ഹ​മ്മ​ദാ​ലി, എ.​എം.​അ​നീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.