സ്നേ​ഹഭ​വ​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി
Friday, August 19, 2022 12:14 AM IST
മ​ങ്ക​ട: കേ​ര​ള സ്റ്റേ​റ്റ് ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് മ​ങ്ക​ട ഉ​പ​ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​ജി​ല്ല​യി​ലെ അ​ധ്യാ​പ​ക കൂ​ട്ടാ​യ്മ​യി​ൽ നി​ർ​മി​ച്ച സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ടി. ​അ​ബ്ദു​ൾ​ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ഹീ​ദ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​പി.ഹാ​രി​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെന്പർ​മാ​രാ​യ മു​സ്ത​ഫ, റു​മൈ​സ, മ​ല​പ്പു​റം ഡി​ഇ​ഒ സൈ​ത​ല​വി, മ​ങ്ക​ട എ​ഇ​ഒ മി​നി ജ​യ​ൻ, മ​ങ്ക​ട ബി​പി​സി ബി​ജു, മു​ൻ എ​ഇ​ഒ ബാ​ബു​രാ​ജ്, സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് സ്റ്റേ​റ്റ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ സി. ​യൂ​സ​ഫ്, കെ.​പി മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹി​മാ​ൻ, നൂ​റു​ൽ അ​മീ​ൻ, എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി സു​രേ​ഷ് കു​മാ​ർ, വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ ന​രേ​ന്ദ്ര​ൻ, മ​ഹ​മ്മ​ദ​ലി, സു​രേ​ഷ് ബാ​ബു, ആ​രി​ഫ്, സു​ബൈ​ർ,ര​വീ​ന്ദ്ര​ൻ, സ​മ​ദ് പ​റ​ച്ചി​ക്കോ​ട്ടി​ൽ, സ്കൗ​ട്ട് മ​ങ്ക​ട ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​സൈ​ത​ല​വി, ചേ​രി​യം എ​ച്ച്എം അ​ൻ​വ​ർ ബ​ഷീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കേ​ര​ള ക​ർ​ഷ​ക സം​ഘം
സ​മ്മേ​ള​നം

ക​രു​വാ​ര​കു​ണ്ട്: കേ​ര​ള ക​ർ​ഷ​ക സം​ഘം വ​ണ്ടൂ​ർ ഏ​രി​യാ സ​മ്മേ​ള​നം ക​രു​വാ​ര​ക്കു​ണ്ടി​ൽ ന​ട​ത്തി. സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം ക​ർ​ഷ​ക സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​ദി​വാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കേ​ര​ള ക​ർ​ഷ​ക സം​ഘം ഏ​രി​യാ പ്ര​സി​ഡ​ന്‍​റ് അ​ഡ്വ.​അ​നി​ൽ നി​ര​വി​ൽ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ​ക്കു തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്നു ന​ട​ന്ന യോ​ഗ​ത്തി​ൽ അ​ദ്ദേ​ഹം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​രാ​ജ​ഗോ​പാ​ല​ൻ ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും എം.​മു​ജീ​ബ് റ​ഹ്മാ​ൻ അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. ഏ​രി​യാ സെ​ക്ര​ട്ട​റി ജെ.​ക്ലീ​റ്റ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
സ്വാ​ഗ​ത​സം​ഘം ക​ണ്‍​വീ​ന​ർ പി.​മു​ഹ​മ്മ​ദാ​ലി, കെ.​പി.​സ​ത്യ​നാ​ഥ​ൻ, കെ.​കെ.​ജ​യിം​സ്, അ​ഡ്വ. ടോം ​കെ. തോ​മ​സ്, ടി.​എം.​രാ​ജു, പ​കി​ടീ​രി കു​ഞ്ഞാ​പ്പു ഹാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
വ​ണ്ടൂ​ർ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍​റാ​യി അ​ഡ്വ. അ​നി​ൽ നി​ര​വി​ൽ, സെ​ക്ര​ട്ട​റി​യാ​യി കാ​പ്പി​ൽ ജോ​യ്, ട്ര​ഷ​റ​റാ​യി കെ.​പി.​സ​ത്യ​നാ​ഥ​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.