നി​ല​ന്പൂ​രി​ൽ അ​വ​യ​വ​ദാ​ന ബോ​ധ​വ​ത്ക​ര​ണം
Monday, November 28, 2022 12:26 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​നെ സ​ന്പൂ​ർ​ണ അ​വ​യ​വ​ദാ​ന അ​വ​ബോ​ധ പ്ര​ദേ​ശ​മാ​ക്കി മാ​റ്റു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
മൃ​ത​ദേ​ഹ ദാ​നം ന​ട​ത്തി​യ ഡോ. ​യു.​കെ. രാ​മ​ച​ന്ദ്ര​ൻ, പി.​കെ. വാ​സു​ദേ​വ​ൻ, പ്രീ​തി എ​ന്നി​വ​രു​ടെ കു​ടും​ബ​ത്തെ അ​തി​വി​ശി​ഷ്ട കു​ടും​ബ​മാ​യും അ​വ​യ​വ​ദാ​നം ന​ട​ത്തി​യ പൊ​റ്റെ​ക്കാ​ട് കു​ഞ്ഞി​ല​ക്ഷ്മി അ​മ്മ, സ​ജി​ത എ​ന്നി​വ​രു​ടെ കു​ടും​ബ​ത്തെ വി​ശി​ഷ്ട കു​ടും​ബ​മാ​യും പ്ര​ഖ്യാ​പി​ച്ച് കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. സെ​മി​നാ​റി​ൽ മൃ​ത​സ​ഞ്ജീ​വ​നി​യി​ൽ നി​ന്നു ശീ​ർ​ഷ, എം​ഇ​എ​സ് കോ​ള​ജി​ൽ നി​ന്ന് ഡോ. ​മു​ബാ​റ​ക് സാ​നി, ഡോ. ​കെ.​ആ​ർ. വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.
ച​ട​ങ്ങ് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സൈ​ജി​മോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ അ​രു​ണ്‍​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ർ​മാ​രാ​യ ശ​ബ​രീ​ശ​ൻ പൊ​റ്റെ​ക്കാ​ട്, പി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, അ​ന​ശ്വ​ര സെ​ക്ര​ട്ട​റി ഗോ​വ​ർ​ധ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത 200 ൽ ​പ​രം വി​ദ്യാ​ർ​ഥി​ക​ളും സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു.