യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Wednesday, December 7, 2022 11:35 PM IST
നി​ല​ന്പൂ​ർ: നി​യ​മ​സ​ഭാ മാ​ർ​ച്ചി​നി​ടെ പോ​ലീ​സി​ന്‍റെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കാ​ലി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ​തി​ലും സ​മ​ര​ത്തോ​ടു​ള്ള പോ​ലീ​സി​ന്‍റെ ക്രൂ​ര​മ​ർ​ദ​ന​ത്തി​നെ​തി​രെ​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​ല​ന്പൂ​രി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.​
നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് നി​ഷാ​ദ് പൂ​ക്കോ​ട്ടും​പാ​ടം, ഇ​ഷ മു​ഹ​മ്മ​ദ്, അ​ർ​ജു​ൻ നി​ല​ന്പൂ​ർ, ഷം​സി​യ വ​ല്ല​പ്പു​ഴ, അ​ജ്മ​ൽ കാ​ട്ടു, ഷി​ബു പു​ത്ത​ൻ​വീ​ട്, ഷ​ഫീ​ഖ് മ​ണ​ലോ​ടി, സ​മീ​ർ കാ​സിം, മാ​നു മൂ​ർ​ക്ക​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ത​ല​ഞ്ഞി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ തി​രു​നാ​ൾ

എ​ട​ക്ക​ര: ത​ല​ഞ്ഞി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന ന​ട​ന്നു. രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ക​ച്ചി​റ​യി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​ള്ള അ​നു​ഗ്ര​ഹ​പൂ​രി​ത പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ. ​സ​ജി കോ​ട്ടാ​യി​ൽ, ഫാ. ​ജി​മ്മി ഓ​ലി​ക്ക​ൽ, ഫാ. ​ജി​ന്‍റോ ത​ട്ടു​പ​റ​ന്പി​ൽ, തി​രു​നാ​ൾ ക​ണ്‍​വീ​ന​ർ​മാ​രാ​യ തോ​മ​സ് വാ​ലു​മ്മ​ൽ, ഷി​ബു കൈ​ത​മ​ല, കൈ​ക്കാ​ര​ൻ​മാ​രാ​യ സോ​ജി മാ​ന്താ​ന​ത്ത് പു​തു​പ്പ​റ​ന്പി​ൽ, ജോ​ണ്‍ പാ​ത്തി​പ്പ​റ​ന്പി​ൽ, ജോ​യി മാ​ളി​യേ​ക്ക​ൽ, പാ​രി​ഷ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ, സി​സ്റ്റേ​ഴ്സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ൾ ആ​കാ​ശ വി​സ്മ​യം എ​ന്നി​വ​യും ന​ട​ന്നു.