കാ​യ​ക​ൽ​പ അ​വാ​ർ​ഡ്; പ്ര​ത്യേ​ക പു​ര​സ്ക്കാ​ര തി​ള​ക്ക​ത്തി​ൽ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി
Sunday, March 19, 2023 1:04 AM IST
നി​ല​ന്പൂ​ർ: സ​ർ​ക്കാ​രി​ന്‍റെ കാ​യ​ക​ൽ​പ അ​വാ​ർ​ഡ് തി​ള​ക്ക​ത്തി​ൽ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി. 76.13 മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി​യാ​ണ് ജ​ന​റ​ൽ, വി​മ​ൻ ആ​ൻ​ഡ് ചി​ൽ​ഡ്ര​ൻ ജി​ല്ലാ ആ​ശു​പ​ത്രി​ക​ൾ ഉ​ൾ​പ്പെ​ട്ട ഗ​ണ​ത്തി​ൽ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യു​ള്ള​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, ചി​കി​ത്സ, രോ​ഗി​ക​ൾ​ക്ക് ന​ൽ​കു​ന്ന സേ​വ​നം, ശു​ചി​ത്വം തു​ട​ങ്ങി​യ​വ​യാ​ണ് പു​ര​സ്കാ​ര​ത്തി​ന് പ​രി​ഗ​ണി​ച്ച​ത്.