മ​ർ​ദി​ച്ച​താ​യി പ​രാ​തി
Monday, April 22, 2019 12:14 AM IST
മ​ഞ്ചേ​രി: ക​ലാ​ശ​ക്കൊ​ട്ടി​നി​ടെ റോ​ഡ് ത​ട​ഞ്ഞ​തി​നെ ചോ​ദ്യം ചെ​യ്ത സി​പി​എം പ്ര​വ​ർ​ത്ത​ക​രെ മു​സ്ലിം​ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി. പ​യ്യ​നാ​ട് ചോ​ല​യ്ക്ക​ലി​ൽ ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ സെ​ക്ര​ട്ട​റി പ​യ്യ​നാ​ട് ചെ​ങ്ങ​ണ ഫാ​ഇ​ദ​ലി (26)യെ ​മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ലീ​ഗ് പ്ര​വ​ർ​ത്ത​ക​രാ​യ വ​ലി​യ​പ​റ​ന്പി​ൽ ദി​ൽ​ഷാ​ദ്, ശി​ഹാ​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​രു​ന്പു​വ​ടി​കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ച്ചാ​ണ് പ​രി​ക്കേ​ൽ​പ്പി​ച്ച​തെ​ന്നാ​ണ് പ​രാ​തി.