ഗ​താ​ഗ​തം ത​ട​സ​പ്പെ​ടും
Tuesday, April 23, 2019 12:28 AM IST
മ​ല​പ്പു​റം: കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ കൊ​ട്ട​പ്പു​റം-​കാ​ക്ക​ഞ്ചേ​രി ജ​ംഗ്ഷ​നി​ൽ ഓ​വു പാ​ലം പു​തു​ക്കി പ​ണി​യു​ന്ന​തി​നാ​ൽ 24 മു​ത​ൽ പ്ര​വൃ​ത്തി തീ​രു​ന്ന​തു വ​രെ വാ​ഹ​ന ഗ​താ​ഗ​തം ത​ട​സപെ​ടും. കൊ​ട്ട​പ്പു​റം- പ​ള്ളി​ക്ക​ൽ -കാ​ക്ക​ഞ്ചേ​രി റൂ​ട്ടി​ലാ​ണ് ഗ​താ​ഗ​ത ത​ട​സമു​ണ്ടാ​വു​ക. വാ​ഹ​ന​ങ്ങ​ൾ രാ​മ​നാ​ട്ടു​ക​ര വ​ഴി തി​രി​ഞ്ഞു​പോ​ക​ണം.

യൂ​ണി​വേ​ഴ്സി​റ്റി-​പ​റ​ന്പി​ൽ പീ​ടി​ക റോ​ഡി​ൽ റോ​ഡു​പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന ഗ​താ​ഗ​തം 25 മു​ത​ൽ പ്ര​വൃ​ത്തി അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ നി​രോ​ധി​ച്ചി​രി​ക്കു​ന്നു. വാ​ഹ​ന​ങ്ങ​ൾ ചേ​ളാ​രി-​ഒ​ള​ക​ര-​പെ​രു​വ​ള്ളൂ​ർ റോ​ഡ് വ​ഴി തി​രി​ഞ്ഞ് പോ​ക​ണം.