സ​ബ് ജൂ​ണി​യ​ർ ബോ​ക്സി​ംഗ്: പ്ര​ണ​വ് കൃ​ഷ്ണ മ​ത്സ​രി​ക്കും
Wednesday, June 26, 2019 12:11 AM IST
എ​ട​പ്പാ​ൾ: ഹ​രി​യാ​ന​യി​ലെ റോ​ഹ്ത​കി​ൽ ജൂ​ലൈ ര​ണ്ടു മു​ത​ൽ എ​ട്ടു വ​രെ ന​ട​ക്കു​ന്ന നാ​ഷ​ണ​ൽ സ​ബ് ജൂ​ണി​യ​ർ ബോ​ക്സി​ംഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു പ്ര​ണ​വ് കൃ​ഷ്ണ മ​ത്സ​രി​ക്കും. ആ​ലം​കോ​ട് സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ൻ-​പ്ര​യ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ പ്ര​ണ​വ് കൃ​ഷ്ണ മൂ​ക്കു​ത​ല പി​സി​ജി​എ​ച്ച്എ​സ് സ്കൂ​ൾ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ഥി​യാ​ണ്. എ​ട​പ്പാ​ളി​ലെ എ ടു സെ​ഡ് മാ​ർ​ഷ്യ​ൽ ആ​ർ​ട്സ് അ​ക്കാ​ഡ​മി​യി​ലെ ചീ​ഫ് ഇ​ൻ​സ്ട്രെ​ക്ട​റും ജി​ല്ലാ ബോ​ക്സി​ംഗ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ സി​ഫു അ​ഷ്റ​ഫ് എ​ട​പ്പാ​ളാ​ണ് പ​രി​ശീ​ല​ക​ൻ. ഇ​തി​ന​കം പ്ര​ണ​വ് കൃ​ഷ്ണ തു​ട​ർ​ച്ച​യാ​യി ര​ണ്ടു ത​വ​ണ സം​സ്ഥാ​ന​ത​ല ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഗോ​ൾ​ഡ് മെ​ഡ​ൽ നേ​ടി​യി​ട്ടു​ണ്ട്.