കാ​ർ താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞു
Wednesday, June 26, 2019 12:11 AM IST
ക​രു​വാ​ര​കു​ണ്ട്: കാ​ർ താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞു ഡ്രൈ​വ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ത​രി​ശി​ലെ ത​യ്യി​ൽ അ​ല​വി​ഹാ​ജി​യാ​ണ് കാ​റ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു പന്ത്രണ്ടോടെ ​നി​ല​ന്പൂ​ർ - പെ​രി​ന്പി​ലാ​വ് സം​സ്ഥാ​ന പാ​ത​യി​ൽ കാ​ളി​കാ​വ് ഭാ​ഗ​ത്തു നി​ന്നു അ​ല​വി​ഹാ​ജി ഓ​ടി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു അ​രി​മ​ണ​ൽ പാ​ല​ത്തി​നു സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ മ​തി​ൽ ത​ക​ർ​ത്തു താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് അ​ല​വി​ഹാ​ജി​യെ ര​ക്ഷ​പെ​ടു​ത്തി​യ​ത്.