സാ​ന്പ​ത്തി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി
Tuesday, July 16, 2019 12:26 AM IST
മ​ല​പ്പു​റം: സാ​ന്പ​ത്തി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് വ​കു​പ്പി​ലെ ഫീ​ൽ​ഡ് ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി. പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​വി​ക​സ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​നം സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ളാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ക്ത​വും കൃ​ത്യ​വു​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ജീ​വ​ന​ക്കാ​ർ ശ്ര​ദ്ധി​ക്ക​ണ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ല ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഉ​സ്മാ​ൻ ഷെ​രീ​ഫ് കൂ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ല​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വു തെ​ളി​യി​ച്ച ജി​ല്ല ടി​ബി സെ​ന്‍റ​റി​ലെ ഉ​മ്മ​ർ​കോ​യ, ഏ​റ​നാ​ട് താ​ലൂ​ക്ക് സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സ് എം ​ശ്രീ​ക​ല, തി​രൂ​ർ താ​ലൂ​ക്ക് സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സി​ലെ സി.​ഒ.​സ​ഹീ​ദ, പെ​രി​ല​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സി​ലെ കെ ​രേ​ഖ ജി​ല്ല ഓ​ഫീ​സി​ലെ ടി.​കെ.​ജ​യ​പ്ര​കാ​ശ​ൻ എ​ന്നി​വ​ർ​ക്കു​ള്ള സ​മ്മാ​നം എം​എ​ൽ​എ വി​ത​ര​ണം ചെ​യ്തു.​പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രു​ടെ സ​ർ​ഗ്ഗ സൃ​ഷ്ടി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ത​യ്യാ​റാ​ക്കി​യ ’സം​വീ​തം’ മാ​ഗ​സി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മ്മ​വും എം​എ​ൽ​എ നി​ർ​വഹി​ച്ചു. ഡെ​പ്യൂ​ട്ടി പ്ലാ​നി​ംഗ് ഓ​ഫീ​സ​ർ എ.​ശ്രീ​ല​ത, ഡെ​പ്യൂ​ട്ടി പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ, മാ​നേ​ജ​ർ ഇ.​ഐ​ഡി​എ​സ് ഷി​ബു​കു​മാ​ർ, സീ​നി​യ​ർ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സ​ർ എം.​സി.​സ​ജി​ത്ത് ജി​ല്ലാ ഓ​ഫീ​സ​ർ കെ.​മു​ഹ​മ്മ​ദ് ഷെ​രീ​ഫ് റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റ് പി.​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റ്, എ​ൻ​വി മ​ധു​സൂ​ദ​ന​ൻ, റി​സ​ർ​ച്ച് ഓ​ഫീ​സ​ർ ഏ​ല​ച്ചോ​ല ഇ​ബ്രാ​ഹിം സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​ടി.​സെ​യ്ത​ല​വി, സി.​ഷ​മീ​ർ​മോ​ൻ, ടി.​മ​ണി, എ.​ആ​ർ.​ഫി​റോ​സ് ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സി.​ദി​ദി​ക ഡെ​സ്കാ​സ് സോ​ഫ്റ്റ് വെ​യ​ർ പ​രി​ച​യ​പ്പെ​ടു​ത്തി. ജി​ല്ല​യി​ലെ സ്ഥി​തി​വി​വ​ര​ങ്ങ​ൾ താ​ലൂ​ക്ക് സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ കെ.​സു​ബ്ര​ഹ്മ​ണ്യ​ൻ, കെ.​മു​ഹ​മ്മ​ദ് ജ​മാ​ൽ, അ​ന്ന​പൂ​ർ​ണേ​ശ്വ​രി, സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ ടി.​കെ.​സു​ബി​ൻ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ സ​ർ​വേ സം​ബ​ന്ധ​മാ​യ സം​ശ​യ​ങ്ങ​ൾ​ക്ക് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഉ​സ്മാ​ൻ ഷെ​രീ​ഫ് കൂ​രി, അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ഓ​ഫീ​സ​ർ ടി.​കെ.​ജ​യ​പ്ര​കാ​ശ​ൻ എ​ന്നി​വ​ർ മ​റു​പ​ടി പ​റ​ഞ്ഞു.