കെഎസ്ടി​എ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് 20ന്
Thursday, July 18, 2019 12:13 AM IST
മ​ല​പ്പു​റം: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ശ​ക്തി​പ്പെ​ടു​ത്തു​ക, ശ​ന്പ​ള പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക, കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ പോ​രാ​ട്ട​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക, പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി പി​ൻ​വ​ലി​ക്കു​ക, മി​ക​വി​നാ​യു​ള്ള വി​ദ്യാ​ഭ്യാ​സം, വി​ദ​ഗ്ധ സ​മി​തി റി​പ്പോ​ർ​ട്ട് ച​ർ​ച്ച ചെ​യ്ത് ന​ട​പ്പാ​ക്കു​ക, പീ​രി​യ​ഡ് ക​ണ​ക്കാ​ക്കി എ​ല്ലാ സ്കൂ​ളു​ക​ളി​ലും ക​ലാ​കാ​യി​ക,പ്ര​വൃ​ത്തി, പ​രി​ച​യ അ​ധ്യാ​പ​ക ത​സ്തി​ക സൃ​ഷ്ടി​ക്കു​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കെഎസ്ടി​എ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഈ ​മാ​സം 20ന് ​ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ കേ​ന്ദ്ര വി​ഹി​തം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​ര​ന്ത​ര​മാ​യി ഉ​യ​രു​ന്പോ​ഴും പ​ദ്ധ​തി​ക​ൾ വെ​ട്ടി​ചു​രു​ക്കാ​നും ഫ​ണ്ടു​ക​ൾ നി​ഷേ​ധി​ക്കാ​നു​മാ​ണ് കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.
പു​തി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​രേ​ഖ​യു​ടെ ക​ര​ടി​ലും കാ​വി​വ​ത്കര​ണ അ​ജ​ണ്ട​ക​ൾ വ്യ​ക്ത​മാ​ണ്. ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു​വ​രേ​ണ്ട​തു​ണ്ടെ​ന്നു ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. മ​ല​പ്പു​റ​ത്തു കെഎസ്ടി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ജെ ഹ​രി​കു​മാ​ർ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും.