അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു
Sunday, July 21, 2019 12:36 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം എം​പ്ലോ​യീ​സ് ആ​ൻ​ഡ് പെ​ൻ​ഷ​നേ​ഴ്സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണ​വും സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്കു​ള്ള അ​നു​മോ​ദ​ന​വും എ.​പി അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ നിർവഹിച്ചു. സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​വി.​മ​നോ​ജ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി പി.​എ.​മ​ജീ​ദ്, കെ​പി​സി​സി അം​ഗം വി.​എ​സ്.​എ​ൻ.​ന​ന്പൂ​തി​രി, എം.​മ​മ്മു, ന​ജീ​ബ്, ടി.​എ.​റ​ഫീ​ഖ്, ഹാ​രി​സ് ബാ​ബു, എ.​പി.​പ്ര​മേ​ഷ്, ബി. ​സ​രി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.